Thursday, January 28, 2010

ശിഷ്യനും മകനും

4 comments:

ഒരു നുറുങ്ങ് said...

സുജീ...”ശിഷ്യനും മകനും”കിട്ടേണ്ടതു കിട്ടി!!!
ചാണ്ടീവധം ഉവാച : കരുണാകരനോടു നമുക്ക്
അऽങ്ങാത്ത,ഒടുങ്ങാത്ത ബഹുമാനംട് കേട്ടോ..കൂട്ടരേ!!!

paarppidam said...

ഹ..ഹ..ഹ..
കേരളരഷ്ടീയത്തിലെ ചാണക്യന്റെ ദുരവസ്ഥ..!!
വളർത്തിയവരേയും തളർത്തിയവരേയും പറ്റി ശരിക്കറിയാമായിരുന്നിട്ടും അഭിമാനം ഉണ്ടായിരുന്നേൽ ഈ പണിക്കു പോകുമായിരുന്നോ? സാക്ഷാൽ ഇന്ദ്രൻ പോലും മകനുവേണ്ടി കർണ്ണന്റെയടുക്കൽ കവചകുണ്ടലത്തിനായി യാജിക്കുവാൻ പോയില്ലേ? അങ്ങനെ ആശ്വസിക്കാം...

Babu Kalyanam said...

classic :-)

Anonymous said...

അച്ചനെന്തു പിഴച്ചു ?
മകള്‍ പത്മജയും പീതാംബരക്കുറുപ്പും കൂടി കുറുമുന്നണി ഉണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ സഹായിച്ചു

ഉമ്മനെ തളക്കന്‍ ആണ്റ്റണി തൊടുത്ത സുധീരാസ്ത്റം വിജയം കണ്ടില്ല ആറ്‍ക്കും ഒരു ഉപകാരവും ചെയ്യാത്തതിനാല്‍ സുധീരനു വലിയ സപ്പോറ്‍ട്ട്‌ കോണ്‍ ഗ്ഗ്രസിനകത്തില്ല

അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട ചാഞ്ചാട്ടം ആണു മുരളിയെ ഈ വഴി ആക്കിയത്‌

ആണ്റ്റണീ വച്ച മന്ത്റിപദ ട്റാപ്പില്‍ പെടാതെ കോണ്‍ഗ്രസ്‌ പ്റസിഡണ്റ്റായി നിന്നെങ്കില്‍ ഇന്നു മുഖ്യമന്ത്റി ആകാന്‍ മുരളിക്കു കഴിയുമായിരൂനു

ഒരു നിസ്സാര തെറ്റില്‍ ചെക്‌ മേറ്റ്‌
ഇതാണു രാഷ്ട്റീയം