Saturday, June 23, 2007

രാഷ്ട്രപതി കലാ(പം)

കലാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മൂന്നാം‌മുന്നണി ശ്രമിക്കുമ്പോള്‍ വരച്ച കാര്‍ട്ടൂണ്‍.മത്സരിക്കാനില്ലെന്ന് കലാം വ്യക്തമാക്കിയതോടെ ഈ കാര്‍ട്ടൂണിനു പ്രസക്തിയില്ലാതായി.എങ്കിലും ഇവിടെ ചേര്‍ക്കുന്നു.

6 comments:

tk sujith said...

കലാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മൂന്നാം‌മുന്നണി ശ്രമിക്കുമ്പോള്‍ വരച്ച കാര്‍ട്ടൂണ്‍.മത്സരിക്കാനില്ലെന്ന് കലാം വ്യക്തമാക്കിയതോടെ ഈ കാര്‍ട്ടൂണിനു പ്രസക്തിയില്ലാതായി.എങ്കിലും ഇവിടെ ചേര്‍ക്കുന്നു.

oru blogger said...

അതോ സ്ഥാനാര്‍ത്ഥി ആകാന്‍ ഇല്ല എന്ന് ആദ്യം മുതലേ അദ്ദേഹം പറഞ്ഞതിനു കാരണം, ജനങ്ങള്‍ക്ക് പ്രിയങ്കരനാണെങ്കിലും,
പൊളിറ്റീഷ്യന്‍സാണു പ്രെസിഡെന്റിനെ തിരഞ്ഞെടുക്കുന്നത് എന്ന കാര്യം കലാമിനു നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ടോ?

മഹാരാഷ്ട്രയില്‍ ആരെങ്കിലും തിരിച്ചുകുത്തിയാല്‍ അതു മറാത്താ വിരുദ്ധമാകും. അതുകൊണ്ട് ജ്ഞാനി പുറത്ത്:)

അപ്പോ അദ്ദേഹത്തിനു മനസ്സില്ലായിരുന്നു എന്നങ്ങനെ പറയാന്‍ പറ്റില്ല എന്നണു പറഞ്ഞു വരുന്നത്. അദ്ദേഹത്തിനു ഇമെയില്‍ അയക്കൂ, മറുപടി കിട്ടും!

G.MANU said...

cheers for the heading...

Anuraj said...

good work.
but kalam 'kalumaari'!!!!!!!!!!!!!!!!!!!!!!!!!!!!

Anuraj said...

sujithetta....i start a new blog
pls check it. i want to know more about malayalam blogging .do u have any links about that??

Anuraj said...

pis check the 2nd one cartoons of anuraj.k.r