Saturday, June 30, 2007

ജന”കോടി” കളുടെ വിശ്വസ്ത സ്ഥാപനം!


15 comments:

tk sujith said...

കോടി കാര്‍ട്ടൂണുകള്‍

അപ്പു ആദ്യാക്ഷരി said...

ഇതു കലക്കി മാഷേ

Anonymous said...

കലക്കി

http://www.eyekerala.com

Unknown said...

പാലോറ മാതയില്‍ നിന്ന് മാര്‍ട്ടിനിലേക്കുള്ള വളര്‍ച്ച തന്നെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമല്ലേ .....

Satheesh said...

ചിരിച്ച് തലകുത്തിമറിഞ്ഞൂന്ന് പറഞ്ഞാല്‍ മതിയല്ലോ!
അത്യുഗ്രന്‍ വര!

Anonymous said...

:))

ഇടിവാള്‍ said...

സുജിത്തേ..ഉഗ്രോഗ്രന്‍!

അഞ്ചല്‍ക്കാരന്‍ said...

അസ്സലായി. ഭാരതത്തിലെ മൂന്നു സ്റ്റേറ്റില്‍ മാത്രം വേരുകളുള്ള ഈ പാര്‍ട്ടി ഇന്ന് ഭാ‍രതത്തിലെ ഏറ്റവും വല്ലിയ “കോര്‍പറേറ്റ് പാര്‍ട്ടിയായി” മാരിയിരിക്കുന്നു. മറ്റെവിടെയിങ്കിലും കൂടി വേരും തടിയുമിക്കെ ഉണ്ടായിരുന്നേല്‍ ഈ പാര്‍ട്ടി ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി മാറിയേനെയെന്ന് തോന്നുന്നു.

myexperimentsandme said...

“മാ” യിലെ നര്‍മ്മവും “ജന” “കോടി”യും മര്‍മ്മത്തു കൊണ്ടതുപോലെ രസിച്ചു. ശര്‍മ്മയായാലും വര്‍മ്മയായാലും മര്‍മ്മം നോക്കി കര്‍മ്മം ചെയ്യണമെന്നാണല്ലോ :)

“വിശ്വസ്ഥ” യുടെ സ്ഥ, അസ്വസ്ഥതയുടെ സ്ഥ അല്ലാതെ കാണുമ്പോള്‍ ഒരു അസ്വസ്ഥത തോന്നുന്നതിനാല്‍ ഒരു സ്വസ്ഥതയില്ലായ്മ :)

തറവാടി said...

രസിച്ചു

Anuraj said...

why dont u publish these 2 cartoons in newspaper?

Kaithamullu said...

വാ‍യിലൊതുങ്ങാത്തതാ ഈ ബോണ്ടാ.....
സുജിത്തെ, നന്ദി!

Siju | സിജു said...

:-)

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുജിത്തേ നിങ്ങള്‍ പത്രക്കാരും കാറ്ട്ടൂണിസ്റ്റുകളുമെല്ലാം ചേര്‍ന്ന സിന്ഡിക്കേറ്റ് എല്ലാം കുളമാക്കി... ഇത്രയും നല്ല റിട്ടേണ്‍ കിട്ടുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളാണ്‍ നിങ്ങള്‍ ഏഴുതിയും, വരച്ചും കുളമാക്കിയത്. ഇനി പാവങ്ങളായ മുതലാളിമാര്‍ എവിടെ പണം നിക്ഷേപിക്കും?
കാര്‍ട്ടൂണ്‍ കലക്കി സുജിത്തേ, അഭിനന്ദനങ്ങള്‍!

sajithkumar said...

sujithetta this has cum out well.........regards