Sunday, December 30, 2007

ഓമനക്കുട്ടന്‍ കരുണാകരന്‍,മകന്‍ മുരളിയെ കൂടെക്കൂട്ടാതെ...


സോണിയ-കരുണാകരന്‍ കൂടിക്കാഴ്ച ഇന്ന്

6 comments:

tk sujith said...

ഓമനക്കുട്ടന്‍ കരുണാകരന്‍,മകന്‍ മുരളിയെ കൂടെക്കൂട്ടാതെ...കാമിനീസോണിയമ്മതന്നങ്കസീമനി ചെന്നു കേറിനാന്‍..”

കുറുമാന്‍ said...

സുജിത്ത് ഭായ്......തേങ്ങ എന്റെ വക “ഠോ”

ഇത് കലക്കി. ആ പീ‍ലിതിരുമുടി കാണാന്‍ എന്താ ശേല്.

Sethunath UN said...

എന്തൊരോമന‌ത്തം! :)
അച്ഛന്റേയും മ‌കന്റേയും നാടകത്തിന്റെ അടുത്ത പാര്‍ട്ടിന്റെ ആദ്യം.
മൂര്‍ച്ചയുള്ള വര സുജിത്ത്!

Gopan | ഗോപന്‍ said...

ഓമനക്കുട്ടന്‍ അടിപൊളി..

താരാപഥം said...

പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.

sajithkumar said...

sujithetta nannayittundu.