Tuesday, January 1, 2008

അച്ഛാ ബഹുത്തച്ഛാ....


കരുണാകരന്‍ ബ്രേക്കില്ലാത്ത വണ്ടിയില്‍-മുരളി

6 comments:

tk sujith said...

"അച്ഛാ ബഹുത്തച്ഛാ...."

ബയാന്‍ said...

അച്ഛന്‍ വണ്ടിയുമായി ആളെ കൂട്ടാന്‍ പോയതാ, പെണ്ണിന്റെ കൂട്ടരുടെ കൂടെ ആ‍ളില്ലാതാവുമോ.? ഈ അച്ഛന്റെ ഒരു ധൃതി.

Kiranz..!! said...

ഹ..ഹ..സുജിത്തെ തൊഴുതു..!

ആ ഹാപ്പി ന്യൂ ഇയര്‍ പാര്‍ട്ടി എന്നെഴുതിയത് കണ്ട് ചിരിച്ച് മരിച്ചു സ്വര്‍ഗ്ഗത്തില്‍പ്പോയി മൂളിപ്പാട്ട് പാടാന്‍ തുടങ്ങിയപ്പോ എതോ അണ്‍ റിയാലിറ്റിഷോയിലെ ആളാണെന്നു കരുതി പത്രോസ് ഒറ്റയടിക്കെന്നെ ഭൂമിയെലെത്തിച്ചു..!

മൂര്‍ത്തി said...

ചിരിക്കാതിരിക്കുന്നതെങ്ങനെ? നവവത്സരാശംസകള്‍..

Satheesh said...

ചിരിച്ച് ഒരു വഴിക്കായി! :)

tk sujith said...

ബയാന്‍,കിരണ്‍സ്,മൂര്‍ത്തി,സതീഷ് സന്തോഷം.എല്ലാ ബൂലോഗര്‍ക്കും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്