സുജിത് ജീ... താങ്കള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയെന്ന വിവരം ഇപ്പോള്‍ ടി വീ വാര്‍ത്തകളില്‍ നിന്നറിഞ്ഞു.... ആയിരം അഭിനന്ദനങ്ങള്‍! ഇനിയുമൊരുപാടു വരക്കാന്‍ കഴിയട്ടെ എന്ന ആശംസകള്‍! അല്പം ഫിറ്റാണ്, കൂടുതലൊന്നും എഴുതുന്നില്ല, വിശദമായി പറയാന്‍ പിന്നെ വരാം! :)
10 comments:
Kollam...nalla idea & vara.
:)
-സത്യം വരകളിലൂടെ കുടുതല്‍ വ്യക്തമായി....
സുജിത്തേ,
നമിക്കുന്നു!
ഭവാനെ നോം നമിക്കുന്നു .... എന്തൂടാ ആശയം
ചിരിപ്പിച്ചു.
മുരളീധരന്റെ ആ ഇരിപ്പ് കണ്ടിട്ട് ചിരി പൊട്ടിപ്പോയി :) :)
കാര്‍ട്ടൂണ്‍ ഒന്നാന്തരം.
ഇതാണു ശരിക്കും കാര്‍ട്ടൂണ്‍....അഭിനന്ദനങ്ങള്‍....
സുജിത്,
ആശയവും വരകളും ഗംഭീരം.
(ആ ബസ്സ് സ്റ്റോപ്പിലെ ആ കാത്തിരുപ്പ് കണ്ടിട്ട് സഹിയ്ക്കണില്ല.. ഹഹ മനോഹരം!!)
കാര്‍ട്ടൂണിന്റെ ശക്തി ശരിക്കും ഉള്‍ക്കൊണ്ട സമര്‍ത്ഥവും രസകരവുമായ രചന.

Post a Comment