Friday, February 15, 2008

ഇനി വാള്‍ എവിടെ വെക്കും?

വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ പോലും തുടച്ചുനീക്കി-പിണറായി

16 comments:

കണ്ണൂരാന്‍ - KANNURAN said...

ലഹരി ആവാം. പക്ഷെ അടിച്ചാല്‍ വയറ്റീ കെടക്കണമെന്നാ സെക്രട്ടറി പറയുന്നെ :)

അബ്ദുണ്ണി said...

പാര്‍ടിയുടെ പുതിയ നയം സെക്രട്ടറി ഇന്നലെ വ്യക്തമാക്കി: സഖാക്കള്‍ക്ക്‌ വെള്ളമടിക്കാം വാളുവയ്ക്കരുതെന്നേയുള്ളൂ.
വിഭാഗിയതയാകാം, പക്ഷേ പുറത്തു വരരുത്‌ എന്നാണ്‌ സെക്രട്ടറി ഉദ്ദേശിച്ചത്‌. അതിന്‌ എന്തെല്ലാമാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌!!

നിരക്ഷരൻ said...

ഒന്നൊന്നര കാര്‍ട്ടൂണ്‍. ശരിക്കും രസിച്ചു.
:) :)

ശ്രീവല്ലഭന്‍. said...

ഒപ്പ്.
നല്ല ആശയം, വരയും.

Sethunath UN said...

ഹ് ഹ് ഹ
ഉഗ്രന്‍ സുജിത്ത്

simy nazareth said...

ഉഗ്രന്‍!

വെള്ളെഴുത്ത് said...

എന്താ ‘വാളി‘ന്റെ ഒരു കളി ..!

മയൂര said...

ഈ വാളൊരു ഒന്നൊന്നര വാളാണേ...:)

സജീവ് കടവനാട് said...

പൊന്നരി‘വാള’മ്പിളിയില് കണ്ണെറിയുന്നോള്....

പാമരന്‍ said...

:) :)

അനാഗതശ്മശ്രു said...

വാളു വെക്കണമെന്നുള്ളവര്‍ ദയവായി ഉഷാഉതുപ്പിന്റെ ഗാനമേളനടക്കുന്നിടത്തു പോകുക..അല്ലെങ്കില്‍ ഐഡിയസ്റ്റാര്‍ സിം ഗര്‍ വേദി വരെ പോയാലും മതി..

sreeni sreedharan said...

സംസ്ഥാന മാധ്യമ അവാര്‍ഡില്‍ കേട്ട ആ സുജിത്തും ഈ സുജിത്തും ഒരു സുജിത്ത് തന്നാണോ മാഷേ??

Unknown said...

സുജിത്തേട്ടാ സമ്മതിച്ച് തന്നിരിക്കുന്നു. കിടിലന്‍ കാര്‍ട്ടൂണ്‍.

കുറുമാന്‍ said...

ഇത് കലക്കി സുജിത്ത് ഭായ്.

പിന്നെ അവാര്‍ഡ് കിട്ടിയതിനൊരുപാടാശംസകള്‍

എം.എസ്.പ്രകാശ് said...

അര്‍ഹതപ്പെട്ട അവാര്‍ഡ്... അഭിനന്ദനങ്ങള്‍

tk sujith said...

എല്ലാര്‍ക്കും നന്ദി