Monday, February 18, 2008

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ....


പൂന്താനം ജീവിച്ചിരുന്നില്ലെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ സത്യവാങ്മൂലം ദേവസ്വം മന്ത്രി ഇടപെട്ട് തിരുത്തി.

9 comments:

സുധീർ (Sudheer) said...

ഇന്നലെ ഏഷ്യാനെറ്റില്‍ ആണെന്നു തോന്നുന്നു ഈ വാര്‍ത്തയ്ക്ക് ഇങ്ങനെ ഒരു ടൈറ്റില്‍ കണ്ടത്.അപ്പോള്‍ തന്നെ മനസ്സില്‍ തോന്നുകയും ചെയ്തു ഇനി ഒരു നല്ല കാര്‍ട്ടൂണുകൂടി ഇതേ തലക്കെട്ടോടു കൂടി വരുമെന്ന്!
എന്തായാലും താങ്കള്‍ തന്നെ അതു വരച്ചു.
നന്നായിട്ടുണ്ട്,ആശംസകള്‍..

നവരുചിയന്‍ said...

ഹ ഹ ഹ ...ഇതു കിടു

മാധവം said...

its amazing

നിരക്ഷരൻ said...

കിടുക്കന്‍

മിടുക്കന്‍ said...

ആഹ.. പൂന്താ‍നം ഡിസ്കോ കളിക്കുമല്ലേ..?
:-}

ശ്രീവല്ലഭന്‍. said...

:-)

Rasheed Chalil said...

:)

നിലാവര്‍ നിസ said...

നന്നായീട്ടോ..

കടവന്‍ said...

:-))))