Saturday, October 10, 2009

പൊറോട്ടക്കാരന്‍ ചങ്ങായി


8 comments:

മാണിക്യം said...

:) good!!

രഘുനാഥന്‍ said...

ഹി ഹി ഹ ഹ

Rajesh T.C said...

ഈ ഗാന്ധി ചങ്ങായിക്ക് പാതിരാക്ക് വേറെ പണിയൊന്നും ഇല്ലേ?

hshshshs said...

നന്നായിട്ടുണ്ട് !!

absolute_void(); said...

രസകരമായിട്ടുണ്ടു് സുജിത്തെ

Haree said...

ഹ ഹ ഹ... പരീക്ഷയ്ക്ക് പിള്ളേര്‍ പഠിക്കുമ്പോ അച്ഛനമ്മമാര്‍ക്കാണല്ലോ ഉറക്കമില്ലാത്തത്... അതുപോലെ, രാഹുല്‍ പഠിക്കുമ്പോള്‍ പോലീസുകാര്‍ക്കും ഉറക്കമില്ല! :-)

ഓഫ്: രാഹുലിന്റെ ചായയടിയിലെന്താണ് ഒരു S! :-D
--

paarppidam said...

തട്ടുകടയിൽ കയറിയും തട്ടുപൊളിപ്പൻ ഡയലോഗടിച്ചും ഒക്കെ കുഞ്ഞുഗാന്ധി എത്രമുന്നോട്ടുപോകുമോ ആവോ? ഈ വിദ്വാന്റെ ഭാരതപര്യടനത്തിലെ ചില സംഗതികൾ കാണുമ്പോൾ രൺജിപണിക്കരുടെ "ദി കിങ്ങിൽ" കൊച്ചിന്റെമൂക്കിള പിഴിയുന്നതും, ഭൂമിയിലെ രാജാക്കന്മാരിൽ മോഹൻലാൽ ചെയ്തതുമായ രംഗങ്ങളും ഓർമ്മവരുന്നു.

ഒടുക്കം ഇന്ത്യയെ കണ്ടെത്തിയെന്നും പറഞ്ഞ്‌ പുസ്തകം എഴുതാഞ്ഞാൽ മതി..ഹഹ

paarppidam said...

വെണ്ടർ ഡാനിയേലും, ഭരത്‌ ചന്ദ്രനും (ഡയലോഗ്‌).....