Tuesday, October 20, 2009

ഫോളോ മി,ഹോളി കൌസ്..


8 comments:

tk sujith said...

മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിന്നാലെ പോകുമോ ബഹുഗോക്കളെല്ലാം?

Manoj മനോജ് said...

ഗോവു കലക്കി....

ശ്രീവല്ലഭന്‍. said...

Great! :-)

രഘുനാഥന്‍ said...

സുജിത്തേട്ടാ മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു "കാളയെല്ലാം" എന്നല്ലേ പ്രമാണം?

ഒരു നുറുങ്ങ് said...

ഹൊ..മിണ്ടാപ്രാണികളേയും’ഇവറ്റകള്‍‘ഒന്ന് ശ്വാസം
വിടാന്‍ സമ്മതിക്കത്തില്ലാന്നെ!!
ഇവിടുന്നങ്ങോട്ട് ദൈവത്തിന്‍റെ പശുക്കള്ക്കാണു,സുരക്ഷ!

ഭൂതത്താന്‍ said...

നന്നായിട്ടുണ്ട് മാഷേ ....

Rajesh T.C said...

സുജിത്തേട്ടാ ഗോവുകൾ പിന്നാലെ തന്നെ ഉണ്ട്. രാഹുൽ ഗാന്ധി,എസ് എം കൃഷ്ണ, പിന്നെ നമ്മുടെ കണ്ണൂരിലെ സിംഹം സുധാകരൻ‌ജി, നരേന്ദ്ര മോഡി തുടങ്ങിയവരെല്ലാം ട്വിറ്ററിൽ ഉണ്ട്

JM PBVR said...

Entammo!!! Enick Mela. Super