Tuesday, October 27, 2009

അയ്യോ...ആളെറങ്ങണം!

10 comments:

രഘുനാഥന്‍ said...

ഹ ഹ.. ഈ രണ്ടു പൈലറ്റുമാരും മാറിയാല്‍ ആ വിമാനം രക്ഷപ്പെടും..ഈ നാട്ടിലെ ജനങ്ങളും...!!

ശ്രീക്കുട്ടന്‍ said...

നൂറു ശതമാനം ശരി. രണ്ടും എന്ന്‍ ഒഴിയുന്നുവോ അന്ന്‍ പാര്‍ട്ടി രക്ഷപ്പെടും

കുഞ്ഞന്‍ said...

ആ കമ്പിയിൽ മുറുകെ പിടിച്ചു നിൽക്കൂ സഖാവെ..കയ്യിലൊരു പാരച്ചൂട്ടും കരുതിയാൽ നന്നായി..

ഒരുകാര്യം, ആ പൈലറ്റുമാർ ഉറങ്ങിയെങ്കിലും അവർ സുരക്ഷിതമായി ആ വീമാനത്തെ താഴെയിറക്കി..തെറ്റുകൾ സ്വാഭാവികം എന്നാൽ എപ്പോഴും ഉറങ്ങിപ്പോയാൽ...

ഭായി said...

എല്ലാംകൂടി മലയില്‍ ഇടിച്ച് തകര്‍ന്ന് തരിപ്പണമാകുമോ...?
:-))

Rajesh T.C said...

നല്ല അടിപൊളി ആശയം..ഹ ഹ ഹ
പൈലറ്റുമാർ ഉറക്കം നടിക്കുക‌യാണോന്ന് സംശയം..

ഒരു നുറുങ്ങ് said...

ഹൊ ! ഇവന്മാരൊക്കെ ,നമ്മുടെ ആ’ഗുഹാവാസികള്‍‘ഉറങ്ങിക്കിടന്നതു പോലെ
കുറച്ച് നാള്‍ ഉറങ്ങിക്കിടന്നെങ്കില്‍....!

നിഷാർ ആലാട്ട് said...

ഒരു ക്രാഷ് ലാന്ഡിങ്ങ് പ്രതീക്ഷിക്കാമോ ???

Thommy said...

Kalaki, Sujithe

ശ്രീ said...

ഹ ഹ. കലക്കി

ബിനോയ്//HariNav said...

ഹ ഹ ഹ :)