Monday, July 2, 2007

രജനീകാന്തം


എന്നും രാഷ്ട്രീയമല്ലേ..ഒരു സിനിമാ കാര്‍ട്ടൂണ്‍ ഇരിക്കട്ടെ!

7 comments:

tk sujith said...

എന്നും രാഷ്ട്രീയമല്ലേ..ഒരു സിനിമാ കാര്‍ട്ടൂണ്‍ ഇരിക്കട്ടെ!

Kaithamullu said...

ആ തെങ്ങിന്റെ മോളിരിക്കുന്നവര്‍ പരസ്പരം കുത്തിക്കൊല്ലാന്‍ നോക്കുന്നവരാണെന്ന് കൂടി കാണിക്കാമായിരുന്നു, സുജിത്തേ!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുജിത്തേ, കാര്‍ട്ടൂണ്‍ ഉഗ്രന്‍. തെങ്ങിന്റെ മുകളില്‍ ഇരിക്കുന്നവരേക്കളും പിന്തുണയുള്ളാവരാണിപ്പോള്‍ കൂടുതല്‍ ധര്‍മ്മ സങ്കടത്തിലായിരിക്കുന്നതെന്നാണ്‌ കേട്ടത്‌.ദയനീയമായ സ്ഥിതിയിലാണ്‌ ഹിന്ദി ഹൃദയ ഭൂമിയിലെ സൂപ്പര്‍താരങ്ങളുടെ അവസ്ഥ. യതാര്‍ഥ സൂപ്പര്‍ സ്റ്റാര്‍  അമിതാഭോ, ഖാന്‍ മാരോ, ഋത്വികോ, അതോ രജനിയോ എന്നുള്ള ചര്‍ച്ചകളും സജീവമാണ്‌. കൈതമുള്ളേ അങ്ങനെ തീര്‍ത്തുപറയണോ? വ്യക്തിപരമായി ഇവര്‍ ഇരുവരും ഇന്നുവരെ അത്തരം പേരുദോഷങ്ങളൊന്നും കേള്‍പിച്ചിട്ടുണ്ടോ? ഫാന്‍സ് കാരുടെ മത്സരമല്ലതെ?:):)

എസ്. ജിതേഷ്ജി/S. Jitheshji said...

ഇന്ന് പ്രതിഭകളെയല്ല ആര്‍ക്കും വേണ്ടത്... സെലിബ്രിട്ടികളെയാണ്‍.
ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും സിനിമക്കാര്‍ക്കും ഒക്കെ അവരെ മതി.പുറംമോടികളെ പ്രണയിക്കുന്നവരുടെ ലോകത്ത് ഇതും ഇതിനപ്പുറവും നടക്കും. പ്രതിഭാധനനായ മോഹന്‍ലാല്‍ എവിടെ നില്‍ക്കുന്നു...സ്റ്റൈല്‍മന്നന്‍ രജനി എവിടെ നില്‍ക്കുന്നു എന്നറിയാന്‍ "തേന്മാവിന്‍ കൊമ്പത്തും" അതിന്‍ടെ തമിഴ്റീമേക്ക് "മുത്തുവും" തമ്മില്‍ താരതമ്യം നടത്തിയാല്‍ മതി...!!!!

Visala Manaskan said...

:) ഇതും രസായിട്ടുണ്ട് സുജിത്തേ...

Dinkan-ഡിങ്കന്‍ said...

:)

Narayans said...

great read man..keep posted..more...kaumudi is the best online daily....