Monday, November 19, 2007

പ്രായം നമ്മില്‍ മോഹം നല്‍കി....


കോണ്‍ഗ്രസ്സിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാ‍ന്ധി

16 comments:

tk sujith said...

കോണ്‍ഗ്രസ്സിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാ‍ന്ധി

Radheyan said...

ദേ പിന്നെയും കരുണ്‍കുമാര്‍,

അളിയാ കലക്കി

420 said...

ഫോണില്‍ മാത്രമല്ല,
ഇവിടെയും ആക്രമിക്കും.
നീ എന്തോ ചെയ്യും?

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. കലക്കി.

simy nazareth said...

സുജിത്ത് തകര്‍ക്കുവാണല്ലോ :-) നന്നായി.

RR said...

:)

krish | കൃഷ് said...

മോഹിക്കാന്‍ പ്രായം ഒരു തടസ്സമാണോ. യംഗ് അറ്റ് ഹാര്‍ട്ട്, താറ്റ് ഈസ് മി.കരുണ്‍ജി.
ഒരു ലിഫ്റ്റ്, പ്ലീസ്.

Sherlock said...

:)

ഏ.ആര്‍. നജീം said...

ഇത് സൂപ്പര്‍ ഭായ്..ശരിക്കും പൊട്ടിച്ചിരിച്ചു
അഭിനന്ദനങ്ങള്‍

tk sujith said...

അഭിനന്ദനങ്ങള്‍ ലീഡര്‍ക്ക്...പൊളിട്രിക്സ് കൂടുതല്‍ കൂടുതല്‍ സജീവവും ഹാസ്യാത്മകവുമായി നിലനിര്‍ത്തുന്നതിന്......

Sethunath UN said...

കരുണ്‍ മോന്‍ രാഹുല്‍ മോന്റെ കൂടെക്കൂടാനുള്ള ആ ഓട്ടം കലക്കി. :) ഓക്സിജന്‍ സിലിണ്ട‌ര്‍ അതിലേറെ ചിരിയുണ്‌ര്‍ത്തുന്നു. ഹ ഹ ഹ ഹ....

ആവനാഴി said...

അതെ, ഇതാണു യധാര്‍ത്ഥ നര്‍മ്മം.
കസറന്‍!

സാജന്‍| SAJAN said...

സുജിത്തേ എല്ലാം വായിക്കുന്നുണ്ട് കേട്ടോ, ചുമ്മാ ആളെയിങ്ങനെ ചിരിപ്പിക്കല്ലെ:)

കുഞ്ഞന്‍ said...

ഹഹ...

ചുള്ളന്‍ കരണ്‍... തകര്‍ത്തൂ മാഷെ..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചുമ്മാ ഒന്ന് കയ്യടിക്കാതെ പോവാന്‍ പറ്റുന്നില്ലാ...

തനിയെ said...

kalakki tto