Tuesday, November 20, 2007

വിഡ്ഢ്യായോരപ്പയും തടിയൂരപ്പയും..

16 comments:

tk sujith said...

"വിഡ്ഢ്യായോരപ്പയും തടിയൂരപ്പയും.."

bijuneYYan said...

ഹ ഹ.. ഇതു ടയറൂരപ്പയാ!!

Sanal Kumar Sasidharan said...

സൂപ്പപ്പര്‍ :)

മുരളീധരന്‍ വി പി said...

എന്റപ്പോ... അപ്പനും മകനും എല്ലായിടത്തും ഇങ്ങനെത്തന്നെ. ഇവിടെ കേരളത്തില്‍ മറ്റൊരപ്പനും മകനും ഇന്നു യുദ്ധം, നാളെ സുല്ല് എന്നു പറഞ്ഞു നാടകം കളിക്കുന്നു.

സന്തോഷ്‌ കോറോത്ത് said...

ദ ഗ്രേറ്റ്‌ 'കാര്‍' നാടക സര്‍ക്കസ് :)....

മുക്കുവന്‍ said...

ഇഷ്ടായി...

ഗൌഡമാരിങ്ങനാ..ഏതു കാര്യത്തിലായാലും. ബാംഗ്ലൂരില്‍ ഒരു ഗൌഡയുടെ കൈയില്‍ നിന്ന് ഒരു 30x40 പ്രോപ്പര്‍ട്ടി വാങ്ങി. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ഗൌഡ പറയാ, സ്ഥലം തരത്തില്ല വേണേല്‍ കൊടുത്ത കാശു പിടിച്ചോളാന്‍? ഇല്ലേല്‍ തടി കേടാവും എന്നുകൂടി ഓര്‍മിപ്പിച്ചു.... എന്തായാലും സ്ഥലം ഇപ്പോഷും എന്റെ പേരില്‍ തന്നെ. നാന്‍ നാട് വിട്ടു.

simy nazareth said...

ഇങ്ങോരെ പ്രധാനമന്ത്രി ആക്കിയ നമ്മളല്ലേ വിഡ്ഡ്യോരപ്പ

മന്‍സുര്‍ said...

സുജിത്‌...

അപ്പ അപ്പ പടയപ്പ
ഇവിടെയുണ്ടൊരു യൂരപ്പ
അപ്പ അപ്പ യെദിയപ്പ
തടി വേണങ്കില്‍ ഊരപ്പ
രണ്ടും രണ്ടും ആരപ്പ
കാശൂരാന്‍ നോകിയ ആളപ്പാ...

സമയോച്ചിതമായ പോസ്റ്റ്‌....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

krish | കൃഷ് said...

വിഡ്ഡിയായതാര്? നന്നായിരിക്കുന്നു.
പുത്രസ്നേഹം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ അങ്ങ് കൊഴുക്കുകയല്ലേ.

Mr. K# said...

കാര്‍ട്ടൂണ്‍ ഇഷ്ട്മായി.

ഓടോ:
പാവം മുക്കുവന്‍.

ദിലീപ് വിശ്വനാഥ് said...

അതു കലക്കി.

Haree said...

:) ആക്ച്വലി അവിടെയിപ്പോ ആ‍രാ ഭരിക്കുന്നേ? അവിടുത്തെ കുട്ടികള്ക്ക് ആരാ മുഖ്യമന്ത്രി, ആരാ ഈ മന്ത്രി, ആരാ ആ മന്ത്രി, എന്നൊന്നും പഠിക്കേണ്ടി വരില്ല, അല്ലേ? എന്തൊരു ഭാഗ്യം! :)

@ മുക്കുവന്‍,
സ്ഥലത്തിന്റെ പേര് കൂടി മാറ്റിക്കൊടുക്കുന്നതാവും നല്ലത്. അല്ലെങ്കില്‍, അവിടെ വല്ല നിയമലംഘന പ്രവര്‍ത്തനവും നടത്തി പിടിക്കപ്പെട്ടാല്‍, സ്ഥലത്തിന്റെ ഓണറും തൂങ്ങും!!!
--

Unknown said...

എന്നിട്ടും ചിരിക്കാന്‍ കഴിയുമ്പോഴല്ലേ യഥാര്‍ത്ഥ തമാശ? ഭാരതീയര്‍ സരസര്‍!!

Unknown said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/

.... said...

nice...

Mansi Sharma said...

Thanxs for this beautiful information ...this is really very beautiful site..love to see your blog....!