Sunday, November 18, 2007

കരുണ്‍ജിറാവ് സ്പീക്കിങ്ങ്...


രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-വാര്‍ത്ത

12 comments:

tk sujith said...

രാഹുല്‍ ഗാന്ധിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-വാര്‍ത്ത

മുരളീധരന്‍ വി പി said...

കലക്കി...

പ്രയാസി said...

ഹ്..ഹ്.ഹ.. ഹ..എന്നെയങ്ങു കൊല്ല്..!
എനിക്കു വയ്യായേ..ഗിഡിലം..:)

ദിലീപ് വിശ്വനാഥ് said...

ഹഹഹ എന്ന് ഞാന്‍ പറഞ്ഞതല്ല. ചിരിച്ചതാ.. അടിപൊളി.

ഏ.ആര്‍. നജീം said...

:))

ശ്രീലാല്‍ said...

നമിച്ചു.. :) :)

വഴിപോക്കന്‍ said...

കലക്കി മാഷെ..... നിങ്ങളൊരുഗ്രന്‍ കാര്‍ട്ടൂണന്‍ തന്നെ........

asdfasdf asfdasdf said...

athu kalakki !!

tk sujith said...

ഹഹഹ

Radheyan said...

ഇദ്ദേഹം ഇങ്ങനെ ചിരഞ്ജീവി ആയിരിക്കുന്നത് കൊണ്ട് നമ്മുക്ക് ഇങ്ങനെ ചിരിജീവികളായി കഴിയാന്‍ പറ്റുന്നു.

തകര്‍പ്പന്‍

Kaithamullu said...

ആ പയ്യന്റെ കുടി കാല്‍ തിരുമ്മിക്കൊടുത്താലേ സുഖ പരലോകവാസത്തിന്നായി റൂം ബുക്ക് ചെയ്തുകൊടുക്കുകയുള്ളോ, സോനിയാ-ജി?

Anonymous said...

ഹഹഹഹ. ഈ കരുണാകരന് എങ്ങാനും തട്ടിപ്പോയാല് കേരളത്തിലെ രാഷ്ട്രീയ കാര്ടൂനിസ്റ്റുകള് പട്ടിണി ആകുമല്ലോ എന്ടെ ദൈവമേ...