Thursday, November 29, 2007

കണ്ണുതുറക്കാത്ത ദൈവങ്ങളേ....


കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ളവര്‍ വേഗം സ്ഥലം കാലിയാക്കണം-മുരളി

6 comments:

Haree said...

ചാടിക്കഴിയുമ്പോള്‍ വെള്ളമില്ലെന്നു വന്നാലോ!!!

tk sujith said...

ലീഡറല്ലേ...എങ്ങനെ ചാടിയാലും നാലുകാലിലേ വീഴൂ..

ശ്രീലാല്‍ said...

ഉണ്ടല്ലോ. ചിന്തയില്‍ നിന്നാണു ഞാനിവിടെയെത്തിയത്.

tk sujith said...

ശ്രീലാല്‍,നന്ദി.ചിന്തയിലും തനിമലയാളത്തിലും പുതിയ പോസ്റ്റുകള്‍ കാണുന്നില്ല എന്നൊരാള്‍ പറഞ്ഞു,ഞാന്‍ നോക്കിയപ്പോഴും കണ്ടില്ല.

മുക്കുവന്‍ said...

ലീഡറ് ബുദ്ദിമാന്‍ തന്നെ... ഇപ്പോള്‍ ചാവാറായി. ഇനിയും മകനെക്കൂട്ടിയിരുന്നാ‍ല്‍ കൊണ്‍ഗ്രസ്സില്‍ കേറാന്‍ പറ്റില്ല. അപ്പോള്‍ ആദ്യം അച്ഛന്‍ തന്നെ ചേക്കേറുന്നു, ഒരു രണ്ടുമാസം കഴിയുമ്പോള്‍ കുത്തിതിരിപ്പുണ്ടാക്കി മകനേയും കൊണ്ടുവരിക.

അല്ലാ കൊണ്‍ഗ്രസ്സുകാര്‍ക്ക് ബുദ്ദിയില്ലാ, അപ്പോള്‍ ലീഡറതു മുതലെടുക്കുന്നു.

DIC - disturb in congress

simy nazareth said...

സുജിത്തേ, ചിന്ത, ബ്ലോഗ്സെര്‍ച്ച് തുടങ്ങിയവയില്‍ കണ്ടില്ല.