Monday, May 5, 2008

അരീം തിന്ന്....


ഇന്ത്യക്കാര്‍ തിന്നുമുടിക്കുന്നു-ബുഷ്

7 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

സുജിത് സര്‍,
കാര്‍ട്ടൂണ്‍ കലക്കി...
റൈസിന്റെ ആ ഓട്ടം അതിലേറെ കലക്കി...

Jayasree Lakshmy Kumar said...

എന്നിട്ടും നായക്ക് മുറുമുറുപ്പ്

നന്ദു said...

സുജിത്, അത് കലക്കി..

വംശീയമായി അധിക്ഷേപിച്ചതിനു റൈസ് കേസെടുക്കണ്ടാ! ഹ..ഹ..ഹ.

ഫസല്‍ ബിനാലി.. said...

വംശീയ അധിക്ഷേപത്തിനു റൈസോ പട്ടിയോ കേസ് കൊടുക്കുക?
കാര്‍ട്ടൂണ്‍ കലക്കി

Anoop Technologist (അനൂപ് തിരുവല്ല) said...

കാര്‍ട്ടൂണ്‍ കലക്കി

Sanal Kumar Sasidharan said...

‘കൊണ്ടുവാ റൈസ് ‘ എന്നായിരുന്നു അല്ലേ ഈ മാമീടെ പേര് :)
തകര്‍പ്പന്‍

Dinkan-ഡിങ്കന്‍ said...

(ആണവ)ഭിക്ഷ കിട്ടിയില്ലേലും കുഴപ്പമില്ല (ബുഷ്&റൈസ്) പട്ടി കടിക്കാതിരുന്നാല്‍ മതിയായിരുന്നു.