ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
ആ ശൂലം വളഞ്ഞ് പോകും മാഷേ..ബെറ്റുണ്ടോ...അല്ലേല്‍ ആ ക്രെയിനീന്ന് ചേടത്തിയെ താഴേക്ക് ഇട്ട് നോക്ക്....
ഡേയ്.. ഡേയ്... ശൂലം വളഞ്ഞ് ഒടിഞ്ഞ് പോകുമെന്ന് മാത്രമല്ല. ഇനി ഇച്ചരെ കൂടെ താത്തിയാ, ചേടത്തിടെ വെയിറ്റ് കൊണ്ട് ആ വണ്ടി ഓടിക്കുന്ന സിക്കു കാരന്‍ ശൂലം വെച്ച കിണറ്റിനു മേലെ കൂടെ കറങ്ങി അടിച്ച് വീഴും...!
നല്ല കാര്‍ട്ടൂണ്‍....വനിതാസംവരണത്തിന്റെ കാര്യത്തില്‍ മാത്രമേ...സംശയമുള്ളൂ..കേവലം വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണ് ബില്ലവതരണത്തിന്റെ ലക്ഷ്യം.അത് പാസ്സാവുമോയെന്നതില്‍ യാതൊരുറപ്പുമില്ല.....
Post a Comment
3 comments:
ആ ശൂലം വളഞ്ഞ് പോകും മാഷേ..ബെറ്റുണ്ടോ...
അല്ലേല്‍ ആ ക്രെയിനീന്ന് ചേടത്തിയെ താഴേക്ക് ഇട്ട് നോക്ക്....
ഡേയ്.. ഡേയ്... ശൂലം വളഞ്ഞ് ഒടിഞ്ഞ് പോകുമെന്ന് മാത്രമല്ല. ഇനി ഇച്ചരെ കൂടെ താത്തിയാ, ചേടത്തിടെ വെയിറ്റ് കൊണ്ട് ആ വണ്ടി ഓടിക്കുന്ന സിക്കു കാരന്‍ ശൂലം വെച്ച കിണറ്റിനു മേലെ കൂടെ കറങ്ങി അടിച്ച് വീഴും...!
നല്ല കാര്‍ട്ടൂണ്‍....
വനിതാസംവരണത്തിന്റെ കാര്യത്തില്‍ മാത്രമേ...സംശയമുള്ളൂ..കേവലം വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണ് ബില്ലവതരണത്തിന്റെ ലക്ഷ്യം.അത് പാസ്സാവുമോയെന്നതില്‍ യാതൊരുറപ്പുമില്ല.....
Post a Comment