Saturday, May 17, 2008

സ്വാമി മുരളി ചൈതന്യ

താന്‍ പ്രവചിച്ച കാര്യങ്ങളാണ് കോണ്‍ഗ്രസ്സില്‍ നടക്കുന്നതെന്ന് മുരളി

19 comments:

simy nazareth said...

സുജിത്തേ, കിടിലം കാര്‍ട്ടൂണ്‍!

ബഷീർ said...

very good

അജയ്‌ ശ്രീശാന്ത്‌.. said...

വീണ്ടുമൊരു
നല്ല കാര്‍ട്ടൂണ്‍ കൂടി.....

Biju Thomas said...

നന്നായിരിക്കുന്നു ...അഭിനന്ദനങ്ങള്‍

ഗുരുജി said...

സൂപ്പര്‍..ഉഗ്രന്‍..

siva // ശിവ said...

നന്നായിരിക്കുന്നു....

420 said...

കരുമുരളീരവം
എന്നുവായിച്ചു
എവിടെയോ.

കലക്കന്‍.

Unknown said...

Timely shot!

എം.എസ്.പ്രകാശ് said...

അടിപൊളി!
അറ്റകൈയ്ക്ക് പ്രവാചകന്‍ വെടി വെയ്ക്കും. അത് ആര്‍ക്കൊക്കെ കൊള്ളുമോ ആവോ!

Unknown said...

good

Vishnuprasad R (Elf) said...

നന്നായിരിക്കുന്നു

അഭിലാഷങ്ങള്‍ said...

അവസരോചിതം..

നല്ല കാര്‍ട്ടൂണ്‍... അഭിനന്ദനങ്ങള്‍..

kaderka said...

ഉഗ്രനായിരിക്കുന്നു.

സഹകാരി

tk sujith said...

സ്വാമി മുരളി ചൈതന്യയെ കാണാനെത്തിയ എല്ലാ ഭക്തര്‍ക്കും നന്ദി.

Kaithamullu said...

സ്വാമി മുരളിചൈതന്യയുടെ ഒരു സീരിയല്‍ തന്നെയാകാമല്ലോ, സുജിത്തേ!

ഏറനാടന്‍ said...

കിക്കിടിലം വര..!

സന്തോഷ്‌ കോറോത്ത് said...

kikkidilam.... :)

പാക്കരൻ said...

സ്വാമിക്ക് വനവാസം ആരംഭിക്കാന്‍ സമയമായി......

paarppidam said...

ദേ വീണ്ടും കൊന്നു..മാഷേ വിഷമം തോന്നരുത്‌ കഥാപാത്രങ്ങളുടെ വരയില്‍ അലപം കൂടെ നന്നാക്കാം...ആശയം ഗംഭീരം... അന്തരിച്ച കാട്ടൂണീസ്റ്റ്‌ ഗഫൂറിനെ ഓര്‍ത്തുപോകുന്നു.