Thursday, June 5, 2008

പകല്‍ക്കൊള്ള



ഇന്ധനവില കുത്തനെ കൂട്ടി

6 comments:

ബാബുരാജ് ഭഗവതി said...

ജനങ്ങളോടുള്ള വെല്ലുവിളീയും.

Kaithamullu said...

മുന്‍പിലിരുന്ന് ശൂ ശൂ കളിക്കുന്ന ആ അണ്ണന്മാരെ പ്രത്യേകിച്ച് ഇഷ്ടായി, സുജിത്തേ!

വെള്ളെഴുത്ത് said...

കൊള്ളയും കൊള്ളയ്ക്കെതിരെയുള്ള കൊള്ളയുമല്ല, അവ ന്യായീകരിക്കാനുള്ള കുരുട്ടുന്യായങ്ങളും മുരട്ടുവാദങ്ങളും ചേര്‍ന്നല്ലയോ സാര്‍ നമ്മുടെ ജീവിതം ഇങ്ങനെ കുത്തഴിഞ്ഞു പോയത്?

ഖാന്‍പോത്തന്‍കോട്‌ said...

ഹായ്....!!!
പത്രത്തില്‍ കളറില്‍ കണ്ടു. വളരെ ഇഷ്ടമായി.
ആശംസകള്‍
ഖാന്‍ പോത്തന്‍കോട് ( ദുബായ് )
www.keralacartoons.blogspot.com

420 said...

കൊല്ലെടാ.., കൊല്ല്‌.

ഖാന്‍,
കളറിനെക്കുറിച്ച്‌ ഞാനുമോര്‍ത്തു.
പക്ഷേ, ഇതല്ലേ പവര്‍ഫുള്‍?

Shabeeribm said...

അടിപൊളി