നട്ടപ്രാന്തല്ല നാട്ടുകാരെ പൊട്ടന്‍മാരാക്കുന്നതിനുള്ള പൊറോട്ടുനാടകം...വാവടുക്കുമ്പോള്‍ പശുവിനു...എന്ന് ഇന്നലെ ബാലകൃഷ്ണപിള്ളസാര്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു...തിരഞ്ഞെടുപ്പ് വരാറായില്ലെ...... കേരളത്തിലെക്ക് തമിഴ്നാട്ടില്‍ നിന്നും വേലും ഉതലായ വരെ കൊണ്ടുവന്ന് വിജയിപ്പിക്കുന്നതിനെ കുറിച്ച് സജീവമായി ആലോചിക്കണം.മതേതരത്വം മാത്രം കാത്തുസൂക്ഷിച്ചാല്‍ റെയിലും വ്യവസായവും മറ്റും അണ്ണന്‍മാര്‍ അടിച്ചുകൊണ്ടുപോകും..ഇഷ്ടന്‍മാതിരി പാണ്ടിലോറി വരുന്നതല്ലെ അതില്‍ വരുന്ന ഏതെങ്കിലും അണ്ണാച്ചിയെ പിടിച്ചുനിര്‍ത്തി ജെയിപ്പിച്ചുവിട്ടാല്‍ അവന്‍ വല്ലതും നമുക്ക് വേണ്ടിചെയ്യും....
നാലാം വയസ്സിലെ നട്ടപ്രാന്ത് എന്ന പ്രയോഗത്തിനൊരു കൊടുകൈ.. ‘അവനവന്‍ പാര’ എന്നവരയ്ക്കും. പക്ഷേ മണ്ടത്തരങ്ങളെല്ലാം മനോമോഹനന്റെ മാത്രം സ്വന്തം എന്ന മട്ടിലെയൊഴുക്കിന് എന്റെ പിന്തുണയില്ലാ....
2 comments:

Post a Comment