Saturday, June 21, 2008

ഗജേന്ദ്രമോക്ഷം?

1 comment:

paarppidam said...

യദാര്‍ഥത്തില്‍ കാലില്‍ കടിക്കുകയല്ല കാലില്‍ നക്കുകയാണോ എന്ന്‌ ഒരു സംശയം? ഇപ്പോ പിന്‍ വലിക്കും ഇപ്പോ പിന്‍വലിക്കും എന്ന്‌ പറയുന്നതല്ലാതെ പിന്‍ വലിക്കുന്നില്ല.അതു മാന്‍ മോഹനും സോണിയാജിക്കും ശരിക്കും അറിയാം....

കേരളത്തിലെക്ക്‌ തമിഴ്നാട്ടില്‍ നിന്നും വേലും ഉതലായ വരെ കൊണ്ടുവന്ന്‌ വിജയിപ്പിക്കുന്നതിനെ കുറിച്ച്‌ സജീവമായി ആലോചിക്കണം.മതേതരത്വം മാത്രം കാത്തുസൂക്ഷിച്ചാല്‍ റെയിലും വ്യവസായവും മറ്റും അണ്ണന്‍മാര്‍ അടിച്ചുകൊണ്ടുപോകും..ഇഷ്ടന്‍മാതിരി പാണ്ടിലോറി വരുന്നതല്ലെ അതില്‍ വരുന്ന ഏതെങ്കിലും അണ്ണാച്ചിയെ പിടിച്ചുനിര്‍ത്തി ജെയിപ്പിച്ചുവിട്ടാല്‍ അവന്‍ വല്ലതും നമുക്ക്‌ വേണ്ടിചെയ്യും....