Tuesday, June 17, 2008

മലയാള(സിനിമാ)മാടമ്പിമാര്‍

മോഹന്‍ലാല്‍ അധികപ്രസംഗം നടത്തിയാലും മലയാളസിനിമ സഹിക്കും-മമ്മൂട്ടി

7 comments:

Anonymous said...

adipoli
gafoor
dubai

Kaithamullu said...

- അങ്ങാടീ തോറ്റ കള്ളുകുടിയന്മാരെപ്പോലെ ഇവന്മാരിപ്പോ..
(പ്രിയ)നന്ദനന്മാരെ, ഓടി വരൂ, രക്ഷിക്കൂ!

Joker said...

മമ്മൂട്ടി എന്താണാവോ വിനയനെ അടിക്കാത്തത്.പണ്ട് ആ ആരാധകനെ അടിച്ച പോലെ നാല് അടി ആ വിനയന് കൊടുത്തിരുന്നെങ്കില്‍ ഒക്കെ നേരെയാക്കാമായിരുന്നു.

മലയാളസിനിമയുടെ ശാപം.വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായിരിക്കുന്നു.വായില്‍ തോന്നിയത് (കോതക്ക്)മോഹന്‍ലാലിനും ശ്രീനിവാസനും പാട്ടും.

paarppidam said...

കേരളാകോണ്‍ഗ്രസ്സ്‌/ജനതാദള്‍ എന്നൊക്കെ പറയുന്ന പോലെ മലയാളസിനിമാ സംഘടനയും പിളര്‍ന്നുകൊണ്ടിരിക്കുന്നു. വളരും തോറും പിളരും പിളരും തോറും വളരും എന്ന തത്വശാസ്ത്രം അനുസരിച്ചാണോ ആവോ ഇവര്‍ തമ്മിലടിക്കുന്നത്‌. പതിറ്റാണ്ടുകളായി പ്രേക്ഷകന്‍ കാണുന്ന സിനിമ വല്ലതും സംവിധാനം ചെയ്തവരാണോ ഇന്ന് മാക്ടയിലെ സംവിധനപ്രതിഭകള്‍? വിനയനും തുളസീദാസും എല്ലാം സിനിമാരാഷ്ട്രീയം വിട്ട്‌ നല്ല സിനിമ സംവിധാനം ചെയ്യാന്‍ നോക്കട്ടെ.ഇല്ലെങ്കില്‍ ഇവര്‍ വെടും കടലാസും പുലികളാകും. സിനിമ മര്യാദക്ക്‌ സംവിധാനം ചെയ്യാനും കഥയെഴുതുവാനും മിനക്കെടാതെ മാധ്യമങ്ങളില്‍ പരസ്പരം വെല്ലുവിളിനടത്തുന്നവര്‍ വര്‍ദ്ധിക്കുന്നു. വെറുതെയല്ല തമിഴന്‍ ഇവിടെ നിന്നും കാശുവാരുന്നത്‌.

tk sujith said...

അനോണീ,നന്ദി.
കൈതമുള്ളേ,പ്രിയനന്ദനനൊക്കെ
സിനിമയെടുക്കാന്‍ നിര്‍മാതാക്കളെ
എവിടെ കിട്ടും?
ജോക്കര്‍,അടിക്കാനും അടികൊള്ളാനും ഡ്യൂപ്പിനെ
വേണ്ടിവരുമായിരിക്കും.:)
പാര്‍പ്പിടം,സത്യം!

ഏറനാടന്‍ said...

അവമ്മാര് മലയാളസിനിമേടെ കഴുക്കോലൂരുമ്പോള്‍ അയലോക്കസിനിമാക്കാര്‍ കണ്ടില്ലേ ഇവിടെ വന്ന് കൃഷിയിറക്കുന്നത്! അതാണ് ബിസ്സിനസ്സ്. കണ്ടുപഠീക്കട്ടെ വിനയമെഗാതാരങ്ങള്‍..

Manoj | മനോജ്‌ said...

താങ്കളുടെ വര കാണുന്നതിനു മുന്‍പ് caption ആണ് വായിച്ചത്. അപ്പോ‍ള്‍ മനസ്സില്‍ വന്ന ചിത്രം അന്യോന്യം പിന്‍ഭാഗം മണപ്പിക്കുന്ന രണ്ട് പട്ടികളുടെ ചിത്രമാണ്...

“മോഹന്‍ലാല്‍ അധികപ്രസംഗം നടത്തിയാലും മലയാളസിനിമ സഹിക്കും-മമ്മൂട്ടി”