ചില സംഭവങ്ങള്‍ നമ്മളെ പഴങ്കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.കരുണാകരന്‍ ഇന്ന് തന്റെ തറവാട്ടില്‍ തിരിച്ചെത്തുമ്പോള്‍,അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി രൂപീകരിച്ച ദിവസം ഓര്‍ത്തുപോകുന്നു.അക്കാലത്ത് വരച്ച കാര്‍ട്ടൂണും.
2005മേയ് 1നു കരുണാകരന്റെ പുതിയ പാര്‍ട്ടി നിലവില്‍ വന്നു.2005മേയ് മൂന്നിന് കേരളകൌമുദി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍.
3 comments:
ചില സംഭവങ്ങള്‍ നമ്മളെ പഴങ്കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.കരുണാകരന്‍ തറവാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി രൂപീകരിച്ച ദിവസം ഓര്‍ക്കുന്നു.അക്കാലത്ത് വരച്ച കാര്‍ട്ടൂണും.
2005മേയ് 1നു കരുണാകരന്റെ പുതിയ പാര്‍ട്ടി നിലവില്‍ വന്നു.മേയ് മൂന്നിന് കേരളകൌമുദി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍.
:)
ഹ ഹ കരുണാകര്‍ജിയുടെ മാജിക്ക് കൊള്ളാം.
Post a Comment