Saturday, January 12, 2008

മനുഷ്യച്ചങ്ങല-കാര്‍ട്ടൂണ്‍ കഥ



6 comments:

tk sujith said...

"മനുഷ്യച്ചങ്ങല-കാര്‍ട്ടൂണ്‍ കഥ"

simy nazareth said...

സുജിത്തേ, കിടിലം! നല്ല ആശയവും വരകളും.

ചിന്ത അഗ്രഗേറ്റര്‍ പണിമുടക്കിയതുകാരണം ഇതു കാണാതെപോയി..

Anonymous said...

thesis , anti-thesis പാരസ്പര്യം വഴിയുള്ള സോഷ്യോഎക്കണൊമിക്കല്‍ ചെയ്ഞ്ച് ഒരു വിപ്ലവം കൊണ്ടുതീരും എന്ന് നിങ്ങള്‍ ചില പാവങ്ങള്‍ തെറ്റിദ്ധരിച്ചത് മാര്‍ക്സിന്റെയോ എംഗത്സിന്റെയോ കുറ്റമാണോ സഖാവേ?

Anonymous said...

അരവിന്ദന്റെ ചെറിയ മനുഷ്യര്‍ ‍പോലെ സുന്ദരമായ വര..ആശയം ഒരല്പം “സിണ്ടിക്കേറ്റ്” ആയോ?

Cartoonist said...

നല്ല ആശയം സുജിത്തേ , പക്ഷെ കുറേ പറഞ്ഞതാ !
എങ്കിലും, ഇക്കുറി മാധ്യമം വാര്‍ഷികപ്പതിപ്പിലെ വരയും കുറിയും കലക്കി. ഞാനിന്നലെയാണതു കണ്ടത്. ആശംസകള്‍ !

tk sujith said...

സിമീ,നന്ദി.

ഗുപ്തസഖാവേ. :)
കുറ്റം നമ്മുടെ തന്നെ.

ഇങ്കു ലാബിലും
സിന്ത ബാദിലും
ഇന്ത്യ തോട്ടിലും!

മൂലധനത്തെപ്പറ്റി പുസ്തകമെഴുതിയ നേരം കുറച്ച് മൂലധനമുണ്ടാക്കിയിരുന്നെങ്കില്‍ നന്നായേനേ എന്ന് മാര്‍ക്സിന്റെ അമ്മ പറഞ്ഞതായി എം.ജി.എസ് നാരായണന്‍ മനോരമയില്‍ എഴുതിയിരുന്നത് കണ്ടൊ?തമാശയാകും അല്ലേ?

പ്രകാശ്,:)ഇനിയെങ്കിലും എന്നെ മീഡിയ സിന്‍ഡിക്കേറ്റില്‍ അംഗമാക്കുമായിരിക്കും അല്ലേ?

കാര്‍ട്ടൂ,ആശയം പഴയതു തന്നെ.കലാകൌമുദിയുടെ “മുതലാളിത്ത“ കവര്‍ സ്റ്റോറിക്കൊപ്പം ചേര്‍ക്കാന്‍ പെട്ടെന്ന് വരച്ചതാ.കൂടുതല്‍ ആലോചനയൊന്നും നടന്നില്ല.
മാധ്യമം കണ്ടല്ലേ..നന്ദി