Sunday, August 5, 2007

മൂന്നു കാര്‍ട്ടൂണുകള്‍



10 comments:

tk sujith said...

"മൂന്നു കാര്‍ട്ടൂണുകള്‍"

Anonymous said...

നന്നായിരിക്കുന്നു.

മുസാഫിര്‍ said...

ഇഷ്ടപ്പെട്ടു സുജിത്ത്.

Unknown said...

കുറിക്കു് കൊണ്ടു!

സഞ്ചാരി said...

എന്തോ എവിടെയൊ ചീഞ്ഞു നാറുന്നു.അവസരോചിതമായ വര.
നന്നായിട്ടുണ്ട്.

മുക്കുവന്‍ said...

എന്തോ എവിടേയോ അല്ലാ... എല്ലാം കേരളത്തില്‍ ചീഞ്ഞു നാ‍റുന്നു. നന്നായിരിക്കുന്നു.

നന്ദു said...

സുജിത്, ആശയം നന്ന് :)

simy nazareth said...

യൂ റ്റൂ ബ്രിട്ടാസ് കലക്കി!

കാര്‍ട്ടൂണുകളില്‍ ഒരു പിണറായി വിരുദ്ധ ചായ്‌വ് വരുന്നില്ലേ എന്ന് സംശയം.

tk sujith said...

“ചാഞ്ഞ”മരത്തില്‍ ഓടിക്കേറുന്നു...ദാറ്റ്സ് ആള്‍!:)

krish | കൃഷ് said...

മൂന്നു കാര്‍ട്ടൂണുകളും കലക്കി.
(മാധ്യമ സിന്ധിക്കേറ്റ് ആക്ഷേപം ചുമ്മാതല്ലാ..)