കടമ്മനിട്ടയുടെ ‘ഭാഗ്യശാലികള്‍’എന്ന കവിതയിലെ കഥാപാത്രങ്ങളായി പ്രകാശ് കാരാട്ടും മന്‍മോഹന്‍ സിങ്ങും രംഗത്തുവരുന്നു.കേരളകൌമുദി ഓണപ്പതിപ്പിനു വേണ്ടി വരച്ച കാര്‍ട്ടൂണ്‍ വായന.ആണവകരാറിനെച്ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനും ഏറെ മുമ്പ് വരച്ചതാണിത്.അതിനാല്‍ ആ പ്രശ്നം ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ല.
10 comments:

very good maashe..super....
evaringane puram chorinjum, pen nokkiyum erikkum..... athra thanne...
Kalakki mashe....
സംഭവം കലക്കിയിട്ടുണ്ട് പക്ഷെ ലേറ്റസ്റ്റ് സംഭവവികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അല്‍പ്പം നിറം മങ്ങിയ പോലെ. എന്നാലും കവിത ഉപയോഗിച്ച് സ്വന്തം ആശയം വരയില്‍ കാണിക്കുന്ന രീതി കിടിലം തന്നെ.
ഒരു മാസം മുമ്പ് വരച്ചതാ ദില്‍ബൂ..ഓണപ്പതിപ്പ് രണ്ടു ദിവസം കൂടി താമസിക്കും.ഇനിയും വൈകിയാല്‍ കാര്‍ട്ടൂണിനു പ്രസക്തി നഷ്ടപ്പെട്ടേക്കും എന്നതുകൊണ്ട് ഇവിടെ പോസ്റ്റിയതാ....കാരാട്ട് ഇങ്ങനൊരു നിലപാട് ഇപ്പോള്‍ എടുക്കുമെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ?
sujithe... very nice dear!
വളരെ അനുയോജ്യമായ കാര്‍ട്ടൂണ്‍... ഇഷ്ടമായ് ഒരുപാട്
കൂടുതല്‍ ഭാവാത്മകമാകുന്ന കാര്‍ട്ടൂണ്‍.ചിരിക്കുമപ്പുറം ചിന്തയുടെ വിശാലലോകത്തേക്ക് നയിച്ചതിന് നന്ദി.കാലികപ്രസക്തി ചര്‍ച്ച ചെയ്യാറായിട്ടില്ല.ഇതിന്റെ ക്ലൈമാക്സ് കണ്ടാലേ അത് പറയാനാവൂ
Class.
കവിതയോടൊപ്പം നടന്നപ്പോല്‍ വരയ്ക്കു പുതിയ മാനം തന്നു.
ഗംഭീരമായിരിക്കുന്നു ഈ ആശയം:)
Post a Comment