ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട
"മൂലധനം"
അതല്ലേ മൂലക്കിരിക്കുന്ന (പഴയ) മൂലധനം.ഇപ്പോഴത്തെ മൂലധനം പെട്ടിയിലാ..
ധനം മൂലം!:)
കാര്‍ട്ടൂണിനേക്കാള്‍ നന്നായി മുടിയനായ പുത്രന്റെ കമന്റ്.....ഉഷാര്‍!
കാറല്‍ മാര്‍ട്ടിനും ഫാരിസ് ഏങ്കെത്സും കലക്കി. http://kiranthompil.blogspot.com/ ഇവിടെ നല്ല ഒരു വിശകലനം ഉണ്ട്.. ഫാരിസിനെയും മാദ്ധ്യമങ്ങളെയും കുറിച്ച്.
മുടിയനായ പുത്രനാണ് പുത്രന്‍. ആ പറഞ്ഞത് പായിന്റ് തന്നെ.
സമൂഹത്തിന്റെ കൈയ്യിലുള്ള മൂലധനം മൊത്തം പാര്‍ട്ടി വാങ്ങിക്കുകയാണ് സുജിത്തേട്ടാ. അത് മുതല്‍ മുടക്കി ആരും മുതലാളി ആയി മുതലാളിത്തം കളിയ്ക്കണ്ട ഇവിടെ. യേത്?
Post a Comment
7 comments:
"മൂലധനം"
അതല്ലേ മൂലക്കിരിക്കുന്ന (പഴയ) മൂലധനം.
ഇപ്പോഴത്തെ മൂലധനം പെട്ടിയിലാ..
ധനം മൂലം!:)
കാര്‍ട്ടൂണിനേക്കാള്‍ നന്നായി മുടിയനായ പുത്രന്റെ കമന്റ്.....ഉഷാര്‍!
കാറല്‍ മാര്‍ട്ടിനും ഫാരിസ് ഏങ്കെത്സും കലക്കി.
http://kiranthompil.blogspot.com/ ഇവിടെ നല്ല ഒരു വിശകലനം ഉണ്ട്.. ഫാരിസിനെയും മാദ്ധ്യമങ്ങളെയും കുറിച്ച്.