Monday, August 13, 2007

സ്വദേശാപമാനി ജയരാജന്‍


ഇ.പി ജയരാജനെ ദേശാഭിമാനി ചുമതലയില്‍ നിന്നും ഒഴിവാക്കി

11 comments:

tk sujith said...

ഇ.പി ജയരാജനെ ദേശാഭിമാനി ചുമതലയില്‍ നിന്നും ഒഴിവാക്കി

യരലവ~yaraLava said...

കട്ടന്‍ ചായേയും പരിപ്പു വടയും പിന്നെ ഒരു ബീഡിയും - :) ഇതു കുറച്ചധികമായിപ്പോയി. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. അല്ലേ ?

Unknown said...

ഹ ഹ.. നല്ല വര. ചിരിപ്പിച്ചു.

Anonymous said...

ഹ ഹ ഹ ഇതു വെടിപ്പായി

പുള്ളി said...

ഇഷ്ടപ്പെട്ടു :)

Unknown said...

ജന്മിമുതലാളിപൌരോഹിത്യബൂര്‍ഷ്വാമേധാവിത്വം എന്നോ മറ്റോ കേട്ടിട്ടുണ്ടല്ലോ! ഒരുപക്ഷേ എന്റെ ഓര്‍മ്മപ്പിശകാവാം!

Unknown said...

വേറിട്ട കാര്‍ട്ടൂണ്‍ .... സൂപ്പര്‍ !

Unknown said...

ഹായ് .....

ജയരാജന്റെ കറുത്ത കൈ?!!


സുജിത്തേ :)
ഇതിഷ്ടപ്പെട്ടു..

krish | കൃഷ് said...

“നേരറിയാന്‍.. നേരത്തേ അറിയാന്‍”
നേരും അറിഞ്ഞില്ല, നേരത്തേയും അറിഞ്ഞില്ല.
ഇതു കലക്കി.

സജിത്ത്|Sajith VK said...

സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ മികച്ചവയാണ്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് നേര്‍ വിപരീതമാണ് സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ക്കെന്നതിനാലാവാം പലപ്പോഴും വിയോജിപ്പും തോന്നിയിട്ടുണ്ട്. ഏതായാലും ഇന്നത്തെ തലക്കെട്ട് അല്പം കടുത്തുപോയി......

:)

ജിസോ ജോസ്‌ said...

സുജിത്തെ,
തകര്‍പ്പന്‍...!
തലക്കട്ടും കലക്കി !