Friday, August 24, 2007

കൂനിന്മേല്‍ കുരു(വിള)

11 comments:

tk sujith said...

കൂനിന്മേല്‍ കുരു(വിള)

ബയാന്‍ said...

ഇനി വിളയിറക്കാന്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ ഉഴുതിട്ടു വെച്ചിരിക്കയല്ലെ... ഇവനെയൊക്കെ മന്ത്രി ആക്കിയവനെ....

ഓ:ടോ: റോഡു നന്നാക്കാന്‍ ഫ്രാങ്കോ ആല്‍ബം ഇറക്കുന്നുണ്ടു.ഇനിയീ ബസ്സുകളില്‍ ഈ പാട്ടും കേട്ടോണ്ട് നട്ടെല്ലിന്റെ ബലം നോക്കാം.

സുജി എനിക്കിഷ്ടായെടാ..

krish | കൃഷ് said...

കൊള്ളാം.

sandoz said...

ഹ.ഹ..കലക്കി സുജിത്തേ....

എന്നാലും 25 വയസ്സുള്ള തന്റെ ചെക്കന്റെ കയിലാണു...ഗള്‍ഫ്‌ എബ്രഹാം കോടികള്‍ ഏല്‍പ്പിച്ചതെന്ന് പറഞ്ഞ്‌ കളഞ്ഞല്ലോ കുരുവിള...

Unknown said...

കേരളത്തിനു് കരാളകോങ്ക്രസ്സും, കുരുവില്ലയും, ഔസേപ്പുമൊക്കെ മതി! (റാക്കാട്ടു് പള്ളിക്കു് ഈ ളോഹ മതി!)

SHAN ALPY said...

കുരുവല്ല ചക്കക്കുരു

ഉണ്ണിക്കുട്ടന്‍ said...

nice work sujith!

Kalesh Kumar said...

സൂപ്പര്‍ കാര്‍ട്ടൂണ്‍!

ഞങ്ങളെയെല്ലാം കുടുകുടെ ചിരിപ്പിക്കുന്ന സുജിത്തിനും കുടുംബത്തിനും ഓണാശംസകള്‍!

tk sujith said...

ഓണത്തിനു ഇന്ന് നാട്ടില്‍ പോകുന്നു.എല്ലാര്‍ക്കും ഓണാശംസകള്‍!

Satheesh said...

സുജിത്തിനും കുടുംബത്തിനും നല്ല ഒരു ഓണം ആശംസിക്കുന്നു!

എസ്. ജിതേഷ്ജി/S. Jitheshji said...

കാര്‍ട്ടൂണ്‍ നന്നായി. ഒപ്പം ഓണാശംസകള്‍.....