Tuesday, August 14, 2007

സ്വാതന്ത്ര്യദിന കാര്‍ട്ടൂണ്‍

7 comments:

Haree said...

ഹ ഹ ഹ... കുറച്ചു കൂടി സൂം ഔട്ട് ചെയ്താല്‍, പുള്ളിയും ഒരു പെട്ടിക്കുള്ളിലാന്നു കാണാം... :)
--

Unknown said...

മതില്‍ക്കെട്ടു് കാണാതിരുന്നാല്‍ ജയിലിലും നമ്മള്‍ സ്വതന്ത്രര്‍!

വിനയന്‍ said...

“കാണാ ചരടുകള്‍, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ചരടുകള്‍.......പ്രളയം പോലെയുള്ള സ്വാതന്ത്യം.

നല്ല വര , നന്ദി

സഹയാത്രികന്‍ said...

എന്ത് പറയണം എന്നറിയില്ല... ആശയം ഇഷ്ടമായി.

S. Suresh said...
This comment has been removed by the author.
S. Suresh said...

Hahaha.....

In 'dependence'

സുല്‍ |Sul said...

ഇദു:സ്വാതന്ത്ര്യം.
-സുല്‍