Monday, June 1, 2009

പ്രവേശനോത്സവം-കാര്‍ട്ടൂണ്‍

10 comments:

Kumar Neelakandan © (Kumar NM) said...

ഉഗ്രുഗ്രന്‍ :)

സാല്‍ജോҐsaljo said...

the best...

കുഞ്ഞന്‍ said...

എല്ലും തോലുമായ എസ് പ്രകാശന്റെ പോക്ക്...അദ് കലക്കി മാഷെ

G Joyish Kumar said...

ടയറ് ഉരുട്ടുന്ന പയ്യന്റെ കാര്യം കഷ്ടമാണ്.

മുകളിലിരിക്കുന്നവര് പ്രശ്നമാകാതെ നോക്കണം, പ്രത്യേകിച്ചും ആ പെങ്കൊച്ച്. :)

അഗ്രജന്‍ said...

അടിപൊളി :)

സ്കൂളിലഡ്മിഷൻ കിട്ടിയിട്ടും ഓട്ടോ കിട്ടാതെ പോയ പാവം രണ്ട് കുട്ടികൾ :)

മുസാഫിര്‍ said...

പാവം ലല്ലുക്കുട്ടിയും,അമര്‍കുട്ടിയും പ്രകാശ്കുട്ടിയും !

Unknown said...

സര്‍ദാര്‍ജിയോട്‌ ഓവര്‍ സ്പീഡോന്നും ഇല്ലാതെ, നോക്കിയും കണ്ടുമൊക്കെ ഓടിക്കാന്‍ പറയണേ...

Saha said...

സുജിത്തേ......
ദേ, ഇതിനാണ് കിടിലോല്‍ക്കിടിലന്‍ എന്ന് പറയുന്നത്!
ആ‍ വാ‍ഴയിലയും ടയറും കലക്കി!!
സഹ

ഹന്‍ല്ലലത്ത് Hanllalath said...

:)

പുഴയോരം said...

ho.. nenju vayyaatha aa paavathaan aa vandi thattathe muttuthe ethichaal mathiyaayirunnu...