Tuesday, June 2, 2009

നേരറിയാന്‍ സി.പി.ഐ-കാര്‍ട്ടൂണ്‍


6 comments:

G Joyish Kumar said...

ഒരു ബക്കറ്റുണ്ടായിരുന്നെങ്കിള്‍...........

ഡമ്മി തലയില്‍ വീഴാതെ നോക്കാമായിരുന്നൂ........
:)

അഗ്രജന്‍ said...

“സി.പി.ഐ എന്നാൽ കമ്മ്യൂണിസ്റ്റ് പാ‍ാർട്ടി ഓഫ് ഇഡിയറ്റ്സ് എന്നല്ല” എന്നൊരു ജഗതി ഡയലോഗ് പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ടോ :)

കണ്ണനുണ്ണി said...

ഹി ഹി dummy ഇട്ടിട്ടു ഒന്നും ഇനി ഒരു കാര്യോം ഇല്ല .. അടുത്ത തിരഞ്ഞെടുപ്പില്‍ dummykale നിര്‍ത്തിയാല്‍ കാശ് ചെലവ് എങ്കിലും കുറയ്ക്കാം

ഉറുമ്പ്‌ /ANT said...

വെളിയത്തിന്റെ ശബ്ദം തീരെ അടഞ്ഞു പോയല്ലോ......എന്തുപറ്റി ?

പുഴയോരം said...

..parayaan maranna(electionu munp) paribhavangal...ippo paranjenne yulloo

പുള്ളി said...

നേരറിയാന്‍ സി. പി ഐ :)