Tuesday, June 16, 2009

ഗഫൂര്‍ കാ ദോസ്ത്

8 comments:

കരീം മാഷ്‌ said...

എല്ലാത്തിനും ഒരു സമയണ്ട് ദാസാ....!

ധനേഷ് said...

Superb...
:-)

കുഞ്ഞന്‍ said...

കരകാണ കടലലെ മേലെ
മോഹപ്പൂങ്കുരുവികള്‍ ....

മാഷെ ഇതും രസകരം...ആ സ്രാവായിട്ടുവരുന്നവര്‍ കോണ്‍ ആയിരിക്കും..!

sHihab mOgraL said...

പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ : "നമ്മള്‍ ചോദിക്കുന്നു, ബോട്ട് വിട്ടു തരുമോ എന്ന്. അവര്‍ പറയുന്നു ബോട്ട് വിട്ടു തരില്ല എന്ന്. അപ്പോ ഒരു തീരുമാനമായില്ലേ... "

paarppidam said...

ഞങ്ങളെപ്പോലുള്ള ഡീസന്റായി ജോലിചെയ്യുന്ന മലയാളി തങ്കക്കുടങ്ങളെ കണ്ട്‌ കേരളത്തിൽ എന്തെങ്കിലും ചെയ്യാമെന്ന് കരുതിയതാണ്‌ ഈ പുലിവാലിനൊക്കെ കാരണം...

ഇതോണ്ട്‌ ഇപ്പോ എന്താ ഉണ്ടായേ... കേരളമ്ന്ന് വച്ചാൽ ഓണത്തിനും ക്രിസ്തുമസ്സിനും പെരുന്നാളിനും ആൾക്കാർക്ക്‌ ലീവിൽ പോകാനും കൂടിയാൽ ഒരു ആയുർവ്വേദതിരുമ്മലിനും ചെല്ലാവുന്ന ഹർത്താലുകളുടേം വിവാദങ്ങളുടേയും സ്വന്തം നാടാണെന്ന് നാലാളെക്കൊണ്ട്‌ പറയിപ്പിക്കാം...അത്രതന്നെ!!

പുഴയോരം said...

smatr city athu njammakku vithichittilla makkale...

pramod charuvil said...

smartayi ***pichu alle?????

Anonymous said...

കാര്‍ട്ടൂണ്‍ കൊള്ളാം. എന്നാല്‍ ടീകോം ഒഴിവായത് സോഫ്ട് വേര്‍ ബൂം ഇല്ലാത്തതല്ലേ കാരണം മാഷേ?