ലാവലിന്‍ കേസിലെ പഴങ്കഥകള്‍ വലിച്ചു പുറത്തിടാന്‍ കോടതി പറഞ്ഞ നിലക്ക് കാര്‍ട്ടൂണിലും അതാവാം.മൂന്നു വര്‍ഷം മുന്‍പ്,2006ഫെബ്രുവരി15,16 തിയതികളില്‍ നിയമസഭയില്‍ ലാവലിന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നു പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ തീരുമാനിച്ചപ്പോള്‍ വരച്ച രണ്ടു കാര്‍ട്ടൂണുകള്‍.....
ഇന്നത്തെ കാര്‍ട്ടൂണ്‍
7 comments:
എത്ര ലളിതമായ കോറലുകളിലൂടെയാണു ഒരു ചിരപരിചിതനായ വ്യക്തിയുടെ രൂപം ജനിക്കുന്നത്.
ആശയങ്ങള്‍ക്കു തീവൃത പകരുന്നതു വരയുടെ ഷാര്‍പ്പ്നസ്സ് തന്നെ!
ബായി മാന്‍ ലിയ..
:)
രണ്ടാമത്തെ ശരിക്കും ബ്രില്ല്യന്റ്റ് , കലക്കി
വളരെ ചെറിയ കാഴ്ച്ചകളില്‍ കാട്ടി വളരെ കൂടുതല്‍ ചിന്തിപ്പിക്കുന്നു..
ഓർമ്മകളുണ്ടായിരിക്കണം...ഇങ്ങനെയും ഒരു കഥയുണ്ടയിരുന്നു അല്ലെ?ഈ പ്രജകളെവിടെ ഓർക്കാനാ...?
പ്രജകൾക്ക് മറവിയുണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് വാർത്തയുണ്ടാകുന്നു.മാധ്യമ വാർത്തകൾ തമസ്കരിക്കുന്ന ഇന്നലെകളെ ഓർമ്മപ്പെടുത്തുവാൻ ഈ കാർട്ടൂണുകൾ മാത്രം മതി...
മലയാളികൾ ഇവിടെ ലാവ്ലിനെ പറ്റിയും ലാവ്ലിനിസത്തെപറ്റിയും കൂട്ടിൽ കാഷ്ടിക്കുന്ന ജീവിയെ പറ്റിയും പറഞ്ഞ് ഇരിക്കുമ്പോഴേക്കും വല്ലാർ പാടം വല്ലവരും കൊണ്ടുപോകും.....
രണ്ടാമത്തേത് തകർപ്പൻ :)
ജനങ്ങളുടെ നെഞ്ചത്തിനിയും സ്ഥലമിങ്ങനെ വിശാലമായി കിടപ്പല്ലേ...
great........
Post a Comment