കാർട്ടൂണിസ്റ്റേ ഇവർ ചുമക്കുന്നതെന്തെന്ന് വളരെ വ്യക്തം!! മുകുന്ദൻ,കുഞ്ഞമ്മദ് സാഹിബ്,അഴീക്കോട് മാഷ്.....ഹ.ഹ.ഹ...ഒരു ബക്കറ്റു വെള്ളത്തിൽ കൈകഴുകുന്ന സഖാവ്.വി.എസ്സിനെ ചേർക്കാമായിരുന്നു.
കാർട്ടൂൺ കലക്കി...പക്ഷെ ലക്ഷങ്ങൾ(അതോ കോടികളോ?) വാങ്ങി കേസുവാദിക്കുന്ന വക്കീലന്മാർ അന്യം നിന്ന് പോയിട്ടൊന്നും ഇല്ലലോ? പോക്കറ്റടിക്കാരെയും,അഞ്ഞൂറു രൂപകൈക്കൂലിവങ്ങിയവരേയും,കള്ളവണ്ടികയറിയവരെയും ഒക്കെ മാതൃകാപരമായി ശിക്ഷിക്കാറുണ്ട്.അഴിമതിചെയ്ത എത്ര രാഷ്ടീയക്കാറുടെ കേസിൽ വേണ്ടത്ര തെളിവു കോടതിയിൽ എത്താറുണ്ട്? വേണ്ടത്രതെളിവുണ്ടേൽ അല്ലേ ബഹുമാനപ്പെട്ട കോടതിക്ക് എന്തേലും ചെയ്യാൻ പറ്റൂ? ലാവ്ലിൻ കേസിലെ തെളിവുകൾക്ക് വാതം പിടിക്കാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം!!
ആ ചുമന്നുകൊണ്ടുപോകുന്നത് ആ കാര്‍ട്ടൂണ്‍ വളരെ അഭിനന്ദാര്‍ഹം. എന്നാലും താങ്ങുന്നവരുടെ കയ്യില്‍ കരിനിറം പുരണ്ടതുകൂടി കാണിക്കാമായിരുന്നു( ഷര്‍ട്ടില്‍ കരി വീഴുന്നത് ഉണ്ട് )എന്നിട്ടും ചുമക്കപ്പെട്ടവന്റെ കൈ മുദ്ര..!!!!
17 comments:
ഹഹഹ
ലാവ്‌ലിന്‍ സലാം സഖാക്കളെ !!!
കലക്കി മാഷെ...അടിപൊളി
..വളരെ വളരെ നന്നായി... :)
കാർട്ടൂണിസ്റ്റേ ഇവർ ചുമക്കുന്നതെന്തെന്ന് വളരെ വ്യക്തം!! മുകുന്ദൻ,കുഞ്ഞമ്മദ് സാഹിബ്,അഴീക്കോട് മാഷ്.....ഹ.ഹ.ഹ...ഒരു ബക്കറ്റു വെള്ളത്തിൽ കൈകഴുകുന്ന സഖാവ്.വി.എസ്സിനെ ചേർക്കാമായിരുന്നു.
കാർട്ടൂൺ കലക്കി...പക്ഷെ ലക്ഷങ്ങൾ(അതോ കോടികളോ?) വാങ്ങി കേസുവാദിക്കുന്ന വക്കീലന്മാർ അന്യം നിന്ന് പോയിട്ടൊന്നും ഇല്ലലോ? പോക്കറ്റടിക്കാരെയും,അഞ്ഞൂറു രൂപകൈക്കൂലിവങ്ങിയവരേയും,കള്ളവണ്ടികയറിയവരെയും ഒക്കെ മാതൃകാപരമായി ശിക്ഷിക്കാറുണ്ട്.അഴിമതിചെയ്ത എത്ര രാഷ്ടീയക്കാറുടെ കേസിൽ വേണ്ടത്ര തെളിവു കോടതിയിൽ എത്താറുണ്ട്? വേണ്ടത്രതെളിവുണ്ടേൽ അല്ലേ ബഹുമാനപ്പെട്ട കോടതിക്ക് എന്തേലും ചെയ്യാൻ പറ്റൂ? ലാവ്ലിൻ കേസിലെ തെളിവുകൾക്ക് വാതം പിടിക്കാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം!!
എല്ലാവരും ഉണ്ടല്ലോ.. :)
കാർട്ടൂണുകൾ എല്ലാം അടിപൊളി.
ആദ്യത്തേതു കണ്ടപ്പോൾ "തൂറിയവനെ ചുമന്നാൽ...." എന്ന വാചകമാണ് ഓർമ്മ വന്നത്.
'കരിദിന'സ്പെഷൽ കലക്കി.
സുജിത്തേ, ആദ്യത്തെ കാര്‍ട്ടൂണ്‍ നിങ്ങളുടെ ഏറ്റവും മികച്ച കാര്‍ട്ടൂണുകളില്‍ ഒന്നാണ്!
സുജിത് മാഷെ..
ആ ചുമന്നുകൊണ്ടുപോകുന്നത് ആ കാര്‍ട്ടൂണ്‍ വളരെ അഭിനന്ദാര്‍ഹം. എന്നാലും താങ്ങുന്നവരുടെ കയ്യില്‍ കരിനിറം പുരണ്ടതുകൂടി കാണിക്കാമായിരുന്നു( ഷര്‍ട്ടില്‍ കരി വീഴുന്നത് ഉണ്ട് )എന്നിട്ടും ചുമക്കപ്പെട്ടവന്റെ കൈ മുദ്ര..!!!!
ഓരോരുത്തരുടെ തലവര ശെരിയല്യാച്ചാല്‍ ഇങ്ങനെയിരിയ്ക്കും.
--- നെ ചുമന്നാല്‍ ചുമന്നവനെയും ---- :-)
പ്രിയ,കണ്ണനുണ്ണി,hAnLLaLaTh,നന്ദി.
പാര്‍പ്പിടം,ഈ കാര്‍ട്ടൂണില്‍ ഞാനില്ല,ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി...എന്ന് വി.എസ് പറയില്ല എന്നു തോന്നുന്നു.:)
നിയമയുദ്ധം നീളട്ടെ...ഇനിയും കാര്‍ട്ടൂണുകള്‍ വരക്കാമല്ലോ.
ഷിഹാബ്,നന്ദി.
ക്രിഷ്:)
സിമി,നന്ദി.കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി ഈ കാര്‍ട്ടൂണിന്റെ ഒറിജിനല്‍ നല്‍കാമോ എന്ന് തല്പര്യപൂര്‍വ്വം ചോദിച്ചു.സന്തോഷത്തോടെ ഞാന്‍ സമ്മതിക്കുകയും ചെയ്തു.
കുഞ്ഞന്‍,അതും വേണ്ടതായിരുന്നു അല്ലേ...
യൂസുഫ്പ,കാര്‍ട്ടൂണുകളുടെ “തലവര” നന്നായാല്‍ മതിയായിരുന്നു.
കുതിരവട്ടന്‍,അതന്നെ..
This is great sujee....governerkkum undu oru congaj...
Good!
:)
:-)
ഗോവെര്‍ണര്ര്ക് എവിടെ എന്തു തോന്ന്യവാസവും കാണിക്കാമോ കാര്ടൂനിസ്റെ?
കരി ദിനം….
:)ഒടുക്കത്തെ ചിരി അല്ല ചുമ്മ ഒരു സൈബർ ചിരി….
jestin joy,
പാടില്ല്; ചിലസമയത്തു മാത്രം ചിലതു മാത്രം.
(തോന്ന്യാസം) സീപ്പീയെമ്മിന്റെ കുത്തകാവകാശത്തിലാണ് ഗവർണർ കൈ വെച്ചിരിക്കുന്നത്
Post a Comment