Tuesday, July 10, 2007

അഭിപ്രായവ്യത്യാസം കണ്ടുപിടിക്കാമോ?


കിളിമൊഴി എന്ന പ്രതിവാര കാര്‍ട്ടൂണ്‍

17 comments:

tk sujith said...

"അഭിപ്രായവ്യത്യാസം കണ്ടുപിടിക്കാമോ?"

Unknown said...

ഹ ഹ.. സുജിത്തേട്ടാ. ഉഗ്രന്‍ ആശയം. :-)

സുല്‍ |Sul said...

എനിക്കിതില്‍ അഭിപ്രായവ്യത്യാസമില്ല :)
-സുല്‍

മുസ്തഫ|musthapha said...

ഹഹഹ സുജിത്ത്, കൊള്ളാം :)

എല്ല് ഒരെണ്ണം പോരായിരുന്നോ - അതിനാണല്ലോ കടിപിടി :)

Unknown said...

സുജിത്തേ:)

ചിന്തിപ്പിക്കുന്ന വര.....

cpi റ്റാ റ്റാ പറയുമോ?

മെലോഡിയസ് said...

നല്ല ആശയം.

Haree said...

പിന്നെയും മാഷ് കലക്കി...
പക്ഷെ, ആ സ്രാവുകള്‍ ആരാ? മാധ്യമ സിന്‍ഡിക്കേറ്റുകളാണോ? ;)
--

എസ്. ജിതേഷ്ജി/S. Jitheshji said...

കൊള്ളാമെന്നകാര്യത്തില്‍ അഭിപ്രായവ്യത്യാസം ഒന്നും തന്നെയില്ല.

Kalesh Kumar said...

tata vachulla cartoonukal kalakki!

Dinkan-ഡിങ്കന്‍ said...

കൊള്ളാം സുയ്ത്തണ്ണാ :)

ഗുപ്തന്‍ said...

superb !!!

Siju | സിജു said...

superb..

കുറുമാന്‍ said...

അഭിപ്രായവിത്യാസം പോയിട്ട് ഇതിനൊത്തൊരെണ്ണം വേറെ കണ്ടുപിടിക്കാനില്ലല്ലോ......വളരെ നന്നായിരിക്കുന്നു.

അശോക് said...

Very good.

Inji Pennu said...

Wow! Excellent thinking!

എസ്. ജിതേഷ്ജി/S. Jitheshji said...

"ബൂലോഗ" മലയാളികാര്‍ട്ടൂണിസ്റ്റുകളുടെ സൈബര്‍സംഗമവേദിയിലേക്ക് സ്വാഗതം.
(blog of e-cartoonists in malayalam)

http://boolokacartoon.blogspot.com/

Anonymous said...

സൂപ്പര്‍... :)