Thursday, July 12, 2007

വരുമോരോ വിവാദം,വന്ന പോലെ പോം


കോടി വിവാദം ഒതുക്കുവാന്‍ നീക്കം

8 comments:

tk sujith said...

"വരുമോരോ വിവാദം,വന്ന പോലെ പോം"
കോടിവിവാദം ഒതുക്കാന്‍ നീക്കം......

സു | Su said...

കോടി പുതപ്പിച്ച് കിടത്തുന്നതുവരെ വിവാദം കൊണ്ടുനടക്കും.

:)

Unknown said...

പിന്നേ..വിവാദം. കൊക്കെത്ര കുളം കണ്ടതാ. അല്ലേ സുജിത്തേട്ടാ? :-)

Dinkan-ഡിങ്കന്‍ said...

എന്തിന് മീതെ വേറെന്തോ പറക്കില്ല എന്നൊക്കെ ആരെക്കൊയോ പറയണ പോലെ അല്ലെ സുയ്ത്തേട്ടോ?
(ദൈവെ എനിക്ക് വട്ടായാ?)

കാര്‍ട്ടൂണ്‍ കലക്കി :)

NITHYAN said...

ഉടുവസ്‌ത്രത്തെക്കാള്‍ ഗംഭീരം സുജിത്തേ തലേക്കെട്ട്‌. അഭിവാദ്യങ്ങള്‍

എസ്. ജിതേഷ്ജി/S. Jitheshji said...

ഇങ്ങനെ പോയാല്‍ പാര്‍ട്ടിയെ അധികംതാമസിക്കാതെ കോടി പുതപ്പിക്കേണ്ടിക്കേണ്ടി വരും.

Kaithamullu said...

സത്യം!
ഇന്ന് ജയരാജന്‍ പറഞ്ഞത് കേട്ടോ: പണ്ടത്തേപ്പോലെ പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ച് നടക്കുന്നവരല്ല ഇന്നത്തെ കമ്മുക്കള്‍ എന്ന്!

asdfasdf asfdasdf said...

കൈതേ,പരിപ്പുവടയ്ക്ക് പകരം പീറ്റ്സായും ചായക്ക് പകരം സ്റ്റാര്‍ബക്സ് കോഫിയും ദിനേശ് ബീഡിക്ക് പകരം മോണ്ടെക്രിസ്റ്റോ സിഗാറുമാണെന്ന് കേള്‍ക്കുന്നു.
സുജിതിന്റെ കാര്‍ട്ടൂണ്‍ നന്നായീ.