Saturday, July 21, 2007

പെട്ടി തുറന്നപ്പോള്‍ ഞെട്ടി


സി.പി.എം എം.പിമാരുടെ വസതിയില്‍ താമസിച്ചിട്ടുണ്ടെന്ന് ഹിമാലയ സജിത്തിന്റെ അനിയന് രജിത്.കൂടുതല്‍ പണം നല്‍കിയത് സി.പി എമ്മിനാണെന്നും രജിത്.

7 comments:

tk sujith said...

സി.പി.എം എം.പിമാരുടെ വസതിയില്‍ താമസിച്ചിട്ടുണ്ടെന്ന് ഹിമാലയ സജിത്തിന്റെ അനിയന് രജിത്.കൂടുതല്‍ പണം നല്‍കിയത് സി.പി എമ്മിനാണെന്നും രജിത്.

Kaithamullu said...

ഇവരൊക്കെ കൂടി കളിക്കുന്ന ഈ കളിക്ക് രാഷ്ട്രീയം എന്ന്നല്ല, ഞങ്ങടെ നാട്ടില്‍ നല്ല പച്ച മലയാളത്തില്‍ പറയുന്ന ഒര് പേരുണ്ട്, “%#ഃ*&“ , അതാ ചേരുക!

ബീരാന്‍ കുട്ടി said...

കൂടുതല്‍ പണം നല്‍കിയെന്നാണ്‌ രജിത്‌ പറഞ്ഞത്‌. അപ്പോ എല്ലാവരും വാങ്ങിയെന്നര്‍ഥം.
രാഷ്ട്രിയ നേതാക്കളുടെ കാര്യമോര്‍ത്ത്‌ ദുഖം തോന്നുന്നു.
സേവനം വ്യവസായമായി മറ്റുന്ന ഈ കൂട്ടരെ എന്ത്‌ പേര്‌ ചോല്ലി വിളിക്കണം.
"ദീപസ്തംദം മഹശ്ചര്യം
നമ്മുക്കും കിട്ടണം ലവന്‍"

chithrakaran ചിത്രകാരന്‍ said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പെട്ടീ,പെട്ടീ.. ശിങ്കാരപ്പെട്ടി, പെട്ടിതുറന്നപ്പോള്‍... ആരൊക്കെ പൊട്ടി? സുജിത്തേ കാര്‍ട്ടൂണ്‍ തകര്‍ത്തു!:)

എസ്. ജിതേഷ്ജി/S. Jitheshji said...

കെ.എസ്.മനോജിനെ എത്ര അസ്സലായി വരച്ചിരിക്കുന്നു.അതും ഏതാനം വരകൊണ്ട്...

absolute_void(); said...

മിസ് പമീലയുടെ ചാരിത്ര്യ പ്രസംഗം



സുജിത്തിനെ കുറിച്ചല്ല, രജിത്തിന്റെ ആരോപണത്തെ കുറിച്ചാണ് കേട്ടോ...