Friday, July 6, 2007

നീര്‍ക്കോലി കടിച്ചാലും......

13 comments:

tk sujith said...

"നീര്‍ക്കോലി കടിച്ചാലും......"

krish | കൃഷ് said...

ഹാ.ഹാ. ഈ നീര്‍ക്കോലി കൊള്ളാമല്ലേ.. അത്താഴം മുടക്കി!! കലക്കന്‍ വര.

sandoz said...

സുജിത്തേ കൊള്ളാം....
മുഖ്യനും സിപിഐയും തമ്മില്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പിന്റെ വഴിയില്‍ എത്തിയെന്നും
രണ്ട് പേരും ഒരു വഞ്ചീലാ ഒറക്കം എന്നൊക്കെ പറഞിട്ട് പിന്നേം അടി ആയായാ...

അല്ലേലും മുഖ്യനു ഇത് വേണം...

സ്വന്തക്കാരു കോടി വാങ്ങിയ സമയത്ത് ആരേലും ഉരുള്‍പൊട്ടണ മലേല്‍ പൊകുവോ..ഇവിടേങാനും കോടീം പൊതച്ച് ഇരിക്കാനുള്ളേന്....

ഉറുമ്പ്‌ /ANT said...

"എന്റെ ഗുരുവായൂരപ്പാ...വിഷപ്പാമ്പിനെയാണല്ലോ പാലുകൊടുത്തു വളര്‍ത്തിയത്" എന്നു പന്ന്യന്‍ ചിന്തിക്കുന്നുണ്ടാവും.............
നല്ല വര..............

Siju | സിജു said...

:-)

art promoter said...

കൊള്ളാം...കൊള്ളാം

Kaithamullu said...

നീര്‍ക്കോലികള്‍ ഏറെയുണ്ടെന്റെ സുജിത്തേ.
-പാര്‍ട്ടി ആപീസ് പോളിച്ച് 18 ദെവസം കഴിഞ്ഞപ്പോ ‘റ്റാറ്റാ’ പറയാമ്പോയവരെ എന്ത് വിളിക്കണം?

Sapna Anu B.George said...

അത്താഴം മുടക്കി കൊള്ളാം..... നന്നായിരിക്കുന്നു.

Unknown said...

നന്നായിട്ടുണ്ട് സുജിത്തേട്ടാ. :-)

എസ്. ജിതേഷ്ജി/S. Jitheshji said...

നീര്‍ക്കോലിക്കടി സൂപ്പര്‍....!!!!!!!

Anonymous said...

ഇതു സന്നര്‍ബൊജിതം ഗംബീരം

തറവാടി said...

:)

Unknown said...

sujith, really excellent. I cant stop laughing :)