മൂന്ന് ആറില്‍ എടുത്തെറിയപ്പെട്ടത് ദൌത്യസംഘത്തെ മാത്രമല്ല, കേരളം നെഞ്ചിലേറ്റി ലാളിച്ച വി.എസ്സ്. എന്ന മിത്ത് കൂടിയാണ്.. ഹാ.. കഷ്ടം ! എന്തു വിലകൊടുത്തും തന്റെ അധികാരവും സ്താനമാനങ്ങളും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ ജനാധിപത്യത്തിലെ പരാന്നഭോജികളാണ്!
12 comments:
"മൂന്നും ആറില്‍!"
ഇതു നന്നായി സുജിത്തേട്ടാ...
വി എസില്‍ നിന്നും ഇത്രയും പ്രതിക്ഷിച്ചില്ല...
cpi ഇതും ചെയ്യും!!! ഇതിലപ്പുറവും ചെയ്യും!!!!!!!!!!
മൂന്ന് ആറില്‍ എടുത്തെറിയപ്പെട്ടത് ദൌത്യസംഘത്തെ മാത്രമല്ല, കേരളം നെഞ്ചിലേറ്റി ലാളിച്ച വി.എസ്സ്. എന്ന മിത്ത് കൂടിയാണ്.. ഹാ.. കഷ്ടം ! എന്തു വിലകൊടുത്തും തന്റെ അധികാരവും സ്താനമാനങ്ങളും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ ജനാധിപത്യത്തിലെ പരാന്നഭോജികളാണ്!
:)
റ്റാറ്റാ! :))
sujith striking AGAIN!
ഹ..ഹ..കലക്കി സുജിത്തെ..കാപ്ഷനും വളരെ നന്നായി...
sathyathil sujith nu cartoon undakkanayi mathram ee sambhavangal undaakum pole...captionum sambhavangalum engane ithra yojikkunnu mashe...excellent!
സി.പി.ഐ. യുടെ മിശ്രണം, റ്റാറ്റായുടെ പാക്കിങ്ങ് - അതാണ് കലക്കിയത് :-)
super!!
കാര്‍ട്ടൂണ്‍ അടിപൊളിയായിട്ടൂണ്ട്. പക്ഷേ സുരേഷ്കുമാറിന്‍ "മാണി"യുടെ ഛായ എങ്ങനെ വന്നു...???
kalakki... :)
Post a Comment