Tuesday, June 26, 2007

വണ്ടി തട്ട് വക്കീലന്മാര്‍




എം.എ.സി.ടി കേസുകളില്‍ ലാഭം കൊയ്യാന്‍ വക്കീലന്മാരും ഡോക്ടര്‍ മാരും ഉള്‍പ്പെട്ട ലോബി നടത്തുന്ന വേലകളെക്കുറിച്ച് ഒരു പരമ്പര ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൌമുദി പ്രസിദ്ധീകരിച്ചിരുന്നു.അതിനോടൊപ്പം ചേര്‍ക്കാനായി വരച്ച കാര്‍ട്ടൂണുകളില്‍ ചിലത്.........

Saturday, June 23, 2007

രാഷ്ട്രപതി കലാ(പം)


കലാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മൂന്നാം‌മുന്നണി ശ്രമിക്കുമ്പോള്‍ വരച്ച കാര്‍ട്ടൂണ്‍.മത്സരിക്കാനില്ലെന്ന് കലാം വ്യക്തമാക്കിയതോടെ ഈ കാര്‍ട്ടൂണിനു പ്രസക്തിയില്ലാതായി.എങ്കിലും ഇവിടെ ചേര്‍ക്കുന്നു.

Tuesday, June 19, 2007

hell mate


കിളിമൊഴി എന്ന പ്രതിവാര കാര്‍ട്ടൂണ്‍

Monday, June 18, 2007

പ്രതിഭാസം


ഒരു ആക്ഷേപഹാസ്യലേഖനത്തിനു വരച്ച ചിത്രം

Saturday, June 16, 2007

മുഖം നഷ്ടപ്പെടുന്നവര്‍


രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ഒഴിപ്പിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം-ഹൈക്കോടതി

Wednesday, June 13, 2007

രവീന്ദ്രന്‍ പട്ട(യം)


മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ മുഴുവനും വ്യാജമല്ല‌‌-മുഖ്യമന്ത്രി

Monday, June 11, 2007

Sunday, June 10, 2007

ഒരുC.P.I ഡയറിക്കുറിപ്പ്


ഒഴിപ്പിക്കല്‍ നടപടി ഏറ്റെടുത്തുനടത്തും-സി.പി.ഐ മന്ത്രിമാര്‍

Friday, June 1, 2007