Wednesday, February 27, 2008

ഭൂമിയുടെ അവകാശികള്‍


കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിക്കു വേണ്ടി 1000 ഏക്കര്‍ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി

Tuesday, February 26, 2008

നോ കണ്‍‌ട്രി ഫോര്‍ ന്യൂ ബേബി


മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ ‘നോ കണ്‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍’ നേടി.

Saturday, February 23, 2008

സമരപ്പൊങ്കാല


എച്ച്.എം.ടി-സഭയ്ക്കകത്തും പുറത്തും സമരം നടത്തുമെന്ന് പ്രതിപക്ഷം

Wednesday, February 20, 2008

നയപ്രഖ്യാപന കാര്‍ട്ടൂണുകള്‍

നായനാരുടെ പേരില്‍ കണ്ണൂരില്‍ പാര്‍ലമെന്ററി അഫയേഴ്സ് ചെയര്‍

കരുനാഗപ്പള്ളിയില്‍ കാലിത്തീറ്റ ഉല്പാദനകേന്ദ്രം സ്ഥാപിക്കും

Monday, February 18, 2008

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ....


പൂന്താനം ജീവിച്ചിരുന്നില്ലെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ സത്യവാങ്മൂലം ദേവസ്വം മന്ത്രി ഇടപെട്ട് തിരുത്തി.

Saturday, February 16, 2008

സംസ്ഥാന മാധ്യമ അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍


സ്മാര്‍ട്ട് സിറ്റി,മൂന്നാറ് ഒഴിപ്പിക്കല്‍-ഒരു വ്യക്തിയുടെ നേട്ടമല്ല,മുന്നണിയുടെ തീരുമാനം-പിണറായി
ലളിതകലാ അക്കാദമി അവാര്‍ഡും ഇതേ കാര്‍ട്ടൂണിനായിരുന്നു

Friday, February 15, 2008

ഇനി വാള്‍ എവിടെ വെക്കും?

വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ പോലും തുടച്ചുനീക്കി-പിണറായി

Thursday, February 14, 2008

പൂവാലന്‍സ് ദിനം



ജനപിന്തുണ ഇടിഞ്ഞ ഘടകകക്ഷികള്‍ അതിരു കടന്ന അവകാശവാദം ഉന്നയിക്കുന്നു-സി.പി.എം

Sunday, February 10, 2008

ബുദ്ധി’മുട്ടായി’ നിശ്ചയം!


എച്ച്.എം.ടി വിവാദങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കില്ല-വ്യവസായമന്ത്രി

Saturday, February 9, 2008

എളമരം കരിയും


വ്യവസായം വരുന്നത് തെങ്ങിന്റെ മണ്ടയിലല്ല-എളമരം കരീം

Wednesday, February 6, 2008

കാര്‍ട്ടൂണ്‍ പ്രദര്‍ശനം-വേറിട്ട കാഴ്ചകള്‍





മലയാളം ന്യൂസ് ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ എം.എസ്.പ്രകാശ് എടുത്ത ചിത്രങ്ങള്‍

Tuesday, February 5, 2008

കെ.ഇ.ആര്‍ കാര്‍ട്ടൂണുകള്‍


കുട്ടികളുടെ എണ്ണം അധികമായാല്‍ സ്ക്കൂള്‍ രണ്ടായി വിഭജിക്കുക-കെ.ഇ.ആര്‍ പരിഷ്കരണകമ്മറ്റി

പുതിയ സ്കൂളുകള്‍ തുടങ്ങും മുമ്പ് ‘മാപ്പിംഗ്‘ നടത്തുന്നത് ഉചിതം

Sunday, February 3, 2008

പോക്കും വരവും



എച്ച്.എം.ടി വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണെന്ന് വരുത്താന്‍ ശ്രമം

വെളിയില്‍ ഭാര്‍ഗ്ഗവി


അച്ച്യുതാനന്ദന്റെ പാര്‍ട്ടിക്ക് പത്തുകൊല്ലം കഴിഞ്ഞേ ബുദ്ധിയുദിക്കൂ-വെളിയം

ഐക്യമഹാസമ്മേളനം


ഒരേ കടല്‍,തനിയെ എന്നീ ചിത്രങ്ങള്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്