Monday, March 31, 2008

ആനയോട്ടം


ആണവകരാറുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല-കാരാട്ട്

Tuesday, March 25, 2008

മൂക്കര്‍ജി


ഇടതുപ്രതിഷേധത്തിനിടെ പ്രണബ് മുഖര്‍ജി അമേരിക്കയില്‍ ബുഷുമായി ചര്‍ച്ച നടത്തി

Tuesday, March 18, 2008

കാരാട്ടെ മാഷ്!


നെഞ്ചിലൂടെ ബൈക്ക് കയറ്റി കരാട്ടേ അധ്യാപകന്റെ പ്രകടനം-വാര്‍ത്ത

Saturday, March 15, 2008

ഇവനോട് പൊറുക്കേണമേ..


കോണ്‍ഗ്രസ്സില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണം,ഹൈക്കമാന്റ് വാഴ്ച അവസാനിപ്പിക്കണം-രാഹുല്‍ ഗാന്ധി

Friday, March 7, 2008

കേരള ബജറ്റ് കാര്‍ട്ടൂണുകള്‍

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കാണുമ്പോള്‍ ‘പാത്തുമ്മയുടെ ആട്’ഓര്‍മ്മ വരുന്നു-ധനമന്ത്രി

പ്രായം ചെന്ന് മെരുക്കപ്പെട്ട ആനകളെ പുനരധിവസിപ്പിക്കും,കൂട്ടം തെറ്റിയ കാട്ടാനക്കുട്ടികളെ പരിപാലിക്കും

നിലത്തെഴുത്താശാന്മാര്‍ക്ക് പെന്‍ഷ്ന്‍

വറുത്ത കശുവണ്ടിപ്പരിപ്പിന്‍ വില കുറയും

Saturday, March 1, 2008

ബജറ്റ് കാര്‍ട്ടൂണുകള്‍


കടുവ സംരക്ഷണത്തിനായി പ്രത്യേക സേന

ഫ്രിഡ്ജ്,ഏ.സി വില കുറയും
മുതിര്‍ന്ന പൌരന്മാര്‍ക്ക് പ്രത്യേകക്ഷേമനിധി