Sunday, December 28, 2008

2008ലെ അവസാനത്തെ കാര്‍ട്ടൂണ്‍



കടന്നുപോകുന്ന വര്‍ഷത്തിന് ചൂടുപകര്‍ന്ന രാഷ്ട്രീയവാര്‍ത്തകളിലെ നായികാനായകന്മാര്‍ ഡാവിഞ്ചിയുടേയും രവിവര്‍മ്മയുടേയും വിഖ്യാതകഥാപാത്രങ്ങളായി ഒരേ ക്യാന്‍‌വാസില്‍ അണിനിരന്നപ്പോള്‍.ഒരു കാര്‍ട്ടൂണ്‍ ഭാവന.
(ഡാവിഞ്ചിയുടെ മോണാലിസ,അവസാനത്തെ അത്താഴം എന്നീ ചിത്രങ്ങളുടേയും
രവിവര്‍മ്മയുടെ ഹംസവും ദമയന്തിയും,ശകുന്തള,പോവര്‍ട്ടി,മില്‍ക്ക്‍മെയ്‌ഡ്,
സീതാപഹരണം,കാത്തിരിപ്പ് എന്നീ ചിത്രങ്ങളുടേയും കാര്‍ട്ടൂണ്‍ പ്രതിരൂപങ്ങളാണ്
ഉപയോഗിച്ചിരിക്കുന്നത്.)

Monday, December 22, 2008

ബോംബുണ്ടോ സഖാവേ ഒരു തേങ്ങയെടുക്കാന്‍?

മുഖ്യമന്ത്രിയുടെ യോഗസ്ഥലത്ത് തെങ്ങിനുമുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി.

Friday, November 28, 2008

രണ്ടു കാര്‍ട്ടൂണുകള്‍



എന്‍.സി.പി യുടെ കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫ്-ആന്റണി

*ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ' എന്ന പുസ്തകത്തിന്റെ അവസാനവാചകത്തോട് കടപ്പാട്.

Thursday, November 27, 2008

പുതിയ കാര്‍ട്ടൂണുകള്‍

എന്‍.സി.പി യുടെ കാര്യം തീരുമാനിക്കേണ്ടത് യു.ഡി.എഫ്-ആന്റണി

*ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ' എന്ന പുസ്തകത്തിന്റെ അവസാനവാചകത്തോട് കടപ്പാട്.

Tuesday, November 18, 2008

കാര്‍ട്ടൂണിസ്റ്റ്@കാത്‌മണ്ഡു


ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് റനാന്‍ ലൂറിയോടൊപ്പം സുജിത്,കേശവ്,അഭിഷേക് തിവാരി എന്നിവര്‍-കാത്‌മണ്ഡുവില്‍ നടന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചിത്രം