Thursday, December 31, 2009

ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?

കഴിഞ്ഞവര്‍ഷം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചില കാര്‍ട്ടൂണൂകള്‍.ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?










Saturday, December 26, 2009

നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും

പച്ചയും കത്തിയും കരിയും താടിയും ഇളകിയാടിയ2009.കഥയറിയാതെ ആട്ടം കണ്ടവര്‍ക്കു മുന്നില്‍ ഒരു വര്‍ഷത്തിനുകൂടി തിരശ്ശീല വീഴുന്നു.രാഷ്ട്രീയനടനവേദിയില്‍ പോയവര്‍ഷം ചൊല്ലിത്തിമിര്‍ത്ത വേഷങ്ങള്‍ക്ക് കറുപ്പിലും വെളുപ്പിലും ഒരു ചുട്ടികുത്ത്.