Saturday, February 26, 2011

ബംഗാള്‍ മമത




(ഇന്ന് ഇതേ വിഷയത്തില്‍ മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍)

Wednesday, February 9, 2011

പേരറിയാത്തൊരു പെണ്‍കിടാവേ...


തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ ഒ.എന്‍.വി സാറിന് ജ്ഞാനപീഠപുരസ്കാരം സമ്മാനിക്കുന്നതിന് മുന്നോടിയായി നടന്ന ചിത്രകാരസംഗമത്തില്‍ പങ്കെടുത്തു. കവിയുടെ സാമീപ്യത്തില്‍ ‘കോതമ്പുമണികള്‍’ക്ക് ഒരു സമകാലിക കാര്‍ട്ടൂണ്‍ വായന നടത്താനാണ് ശ്രമിച്ചത്.മുപ്പത്തിനാല് വര്‍ഷം മുമ്പെഴുതിയ വരികള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് കാണുന്നത് കവി എന്ന നിലയിലുള്ള ഒരു പ്രത്യേക അനുഭവമാണെന്ന് ഒ.എന്‍.വി.

കാറ്റേ നീ വീശരുതിപ്പോള്‍

Wednesday, February 2, 2011

ലളിതകലാ അക്കാദമി അവാര്‍ഡ്


കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ച കാര്‍ട്ടൂണ്‍
വാര്‍ത്ത ഇവിടെ