Wednesday, January 24, 2007

ലാവലിന്‍ കാര്‍ട്ടൂണ്‍

4 comments:

വിശാല മനസ്കന്‍ said...

പ്രിയ സുജിത്.
കലേഷ് പറഞ്ഞാണിങ്ങിനെ ഒരു പുലിയിവിടെയുള്ളത് അറിഞ്ഞത്.
മാര്‍വലസ്സ്!!!!!!
ബൂലോഗത്തേക്ക് സ്വാഗതം. എല്ലാവിധ ആശംസകളും.

പച്ചാളം said...

കലേഷേട്ടന്‍ തന്നെയാ എന്നെയും പറഞ്ഞുവിട്ടത്.

കേരള കൌമുദിയില്‍ ഞാന്‍ കാണാറുണ്ട്.
വളരെ രസമാണ്. :)

tk sujith said...

iniyum varooooooooo.chirikkooooooooooo.

നിരക്ഷരന്‍ said...

ആ വാചകങ്ങളില്‍ നിന്നും ലാവലിന്‍ പൊക്കിയെടുത്ത ചിന്തയും, വരയും കലക്കി.