Tuesday, June 12, 2007

ആന വാ പൊളിക്കുന്നതുകണ്ട് ആട്........................


അജഗജാന്തരം

7 comments:

tk sujith said...

"ആന വാ പൊളിക്കുന്നതുകണ്ട് ആട്........................"

അനാഗതശ്മശ്രു said...

ആനയെയും അണ്ണാനെയും വച്ചുള്ള വാചകം മുക്കിയതാണോ..സുജിത്തേ

tk sujith said...

ആന മുക്കുന്നതുകണ്ട് ആട് മുക്കിയാല്‍ അണ്ടം കീറിപ്പോകും എന്നു കേട്ടിട്ടില്ലേ...............

Unknown said...

സുജിത്തേ .... കാര്‍ട്ടൂണുകള്‍ ഒന്നിനൊന്ന് മെച്ചം .! പാവം ആട് ....!!

അനാഗതശ്മശ്രു said...

ഇവിടെ ആടു അണ്ണാനാണെന്നു മാത്രം... ഞാനും ഇതു തന്നെ ഉദ്ദേശിച്ചതു..
മുക്കിയ എന്ന പ്രയോഗം ശ്രദ്ധിചു കാണുമല്ലൊ

Kaithamullu said...

എന്റെ വക ഒരു ‘ഇസ്മായിലി” കൂടി :)

Siju | സിജു said...

:-)