Tuesday, January 29, 2008

പക്ഷിപ്പനി


ബംഗാളില്‍ പക്ഷിപ്പനി പടരുന്നു,കേരളത്തിലും ജാഗ്രതാനിര്‍ദ്ദേശം-വാര്‍ത്ത

9 comments:

akberbooks said...

ചെറിയതോതില്‍ കഥകള്‍ എഴുതുന്ന എന്നോട് പലരും തെറ്റിധരിച്ച് കാര്‍ട്ടൂണിനെ പറ്റി പറയാറുണ്‍ട്.ബ്ലോഗിലൂടെ കാണാന്‍ സാധിച്ചതില്‍ സന്തോഷം.(സുജിത്.ജെ)

നിരക്ഷരൻ said...

രസിപ്പിച്ചു.

tk sujith said...

സുജിത്തേ,ആരെങ്കിലും എന്നോട് കഥയെക്കുറിച്ചു ചോദിച്ചാലാണു കുടുങ്ങുക.എനിക്കു പറയാനുള്ളത് കഥയില്ലായ്മകള്‍ മാത്രമാകും.:)
നിരക്ഷരാ,സന്തോഷം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കിടിലന്‍ ഹഹഹ..

siva // ശിവ said...

സുജിത്‌ ചേട്ടാ...തലവര നന്നായി കേട്ടോ....

വേണു venu said...

മുതലാളിത്തം കുടിച്ചാല്‍‍ പനി ബാധിക്കുന്ന കോഴിയെ കശാപ്പു ചെയ്യുമെന്നോ, അതോ മുതലാളിത്തം കുടിക്കാനാഗ്രഹിക്കുന്ന കോഴികളെ കശാപ്പു ചെയ്യുമെന്നോ അച്ചുമ്മാന്‍‍ പറയുന്നേ.?
കര്‍ടൂണ്‍‍ അതി ഗംഭീരം സുജിത്തേ.:)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി ട്ടൊ.

tk sujith said...

മിന്നാമിനുങ്ങ്,ശിവകുമാര്‍,വാല്‍മീകി,പ്രിയ നന്ദി.വേണു,ഉത്തരം വായനക്കാര്‍ കണ്ടെത്തട്ടെ.അല്ലേ?